കത്തി കൊണ്ട് ആക്രമണം: ജപ്പാനിൽ കുട്ടി ഉള്‍പ്പെടെ 2 പേർ കൊല്ലപ്പെട്ടു; 17 പേർക്ക് പരിക്ക്
Last Updated:
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് ജപ്പാൻ സന്ദര്‍ശിക്കാനിരിക്കെയാണ് ഇത്തരമൊരു സംഭവം
advertisement
1/7

റ്റോക്യോയിലെ ഒരു ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിന്നവർക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്
advertisement
2/7
രാവിലെയോടെ ഏറ്റവും തിരക്കേറിയ സമയത്താണ് കത്തിയുമായെത്തിയ അക്രമി കണ്ണിൽക്കണ്ടവരെയെല്ലാം ആക്രമിച്ചത്
advertisement
3/7
ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും ഒരു പെൺകുട്ടി മരിച്ചു എന്ന കാര്യത്തിൽ മാത്രമെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടുള്ളു
advertisement
4/7
പതിനഞ്ചിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ കൂടുതലും സ്കൂൽ വിദ്യാർഥികളാണ്
advertisement
5/7
ആക്രമം നടത്തിയ ആൾ പിന്നീട് സ്വയം കഴുത്ത് മുറിക്കുകയും പൊലീസ് പിടിയിലായതിന് ശേഷം മരണത്തിന് കീഴടങ്ങുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്
advertisement
6/7
അക്രമിയെക്കുറിച്ച് കൂടുതൾ വിവരങ്ങൽ പൊലീസ് പുറത്തു വിട്ടിട്ടില്ല
advertisement
7/7
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് ജപ്പാൻ സന്ദര്‍ശിക്കാനിരിക്കെയാണ് ഇത്തരമൊരു സംഭവം
മലയാളം വാർത്തകൾ/Photogallery/Photos/
കത്തി കൊണ്ട് ആക്രമണം: ജപ്പാനിൽ കുട്ടി ഉള്‍പ്പെടെ 2 പേർ കൊല്ലപ്പെട്ടു; 17 പേർക്ക് പരിക്ക്