TRENDING:

ട്രപ്- കിം ജോങ് ഉൻ കൂടിക്കാഴ്ച , ലോകം സമാധാന പ്രതീക്ഷയിൽ

Last Updated:
advertisement
1/8
ട്രപ്- കിം ജോങ് ഉൻ കൂടിക്കാഴ്ച , ലോകം സമാധാന പ്രതീക്ഷയിൽ
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രപും ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തുന്നു
advertisement
2/8
സിങ്കപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലിലാണ് കൂടിക്കാഴ്ച
advertisement
3/8
നിശ്ചയിച്ച സമയത്തുതന്നെ ഇരു നേതാക്കളും രണ്ടു തവണ ഹസ്തദാനം ചെയ്തു
advertisement
4/8
ഇരു നേതാക്കള്‍ക്കും ഒപ്പം നാലംഗ സംഘങ്ങളുണ്ട്.
advertisement
5/8
ആണവനിരായുധീകരണമാണ് യു.എസിന്റെ പ്രധാനലക്ഷ്യം
advertisement
6/8
ഏഴുപതിറ്റാണ്ടോളം ശത്രുപക്ഷത്തായിരുന്നു ഇരു രാജ്യങ്ങളും
advertisement
7/8
ഉച്ചകോടിയില്‍ കൊറിയന്‍യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലും തീരുമാനമായേക്കും.
advertisement
8/8
കൂടിക്കാഴ്ചയിലൂടെ ഇരു രാജ്യങ്ങളും സൗഹൃദത്തിലാകുമെന്നാണ് പ്രതീക്ഷ
മലയാളം വാർത്തകൾ/Photogallery/Photos/
ട്രപ്- കിം ജോങ് ഉൻ കൂടിക്കാഴ്ച , ലോകം സമാധാന പ്രതീക്ഷയിൽ
Open in App
Home
Video
Impact Shorts
Web Stories