TRENDING:

കാഴ്ച വൈകല്യമുള്ളവരുടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പങ്കെടുക്കുന്ന കാഷ്മീരിൽ നിന്നുള്ള ആദ്യ താരം

Last Updated:
advertisement
1/11
കാഴ്ച വൈകല്യമുള്ളവരുടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പങ്കെടുക്കുന്ന കാഷ്മീരിൽ നിന്നുള്ള ആദ്യ താരം
21 വയസുകാരനായ ഇർഫാന്‍ അഹമ്മദ് രാജ്യത്തെ പ്രതിനിധീകരിക്കുന്ന കഷ്മീരിൽ നിന്നുള്ള ആദ്യ ക്രിക്കറ്റ് താരമാണ്
advertisement
2/11
ജനിച്ച് ആഴ്ചകൾക്കുള്ളിൽ കാഴ്ച നഷ്ടമായ ഇർഫാൻ സ്വപ്നം കാണുന്നതിൽ നിന്ന് പിന്നോട്ട് പോയില്ല
advertisement
3/11
ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഇർഫാന്റെ ആരാധനാപാത്രം
advertisement
4/11
ഇർഫാൻ കുടുംബത്തോടൊപ്പം
advertisement
5/11
ടിവിയിലൂടെയും റേഡിയോയിലൂടെയും ക്രിക്കറ്റ് മത്സരങ്ങളുടെ കമന്ററികൾ കേട്ടാണ് ഇർഫാന് ക്രിക്കറ്റിലേക്ക് താത്പര്യം വന്നത്.
advertisement
6/11
മൂന്ന് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഇർഫാൻ ആദ്യമായി ക്രിക്കറ്റ് ബാറ്റ് എടുക്കുന്നതെന്ന് അമ്മ
advertisement
7/11
ഇർഫാൻ ക്രിക്കറ്റ് പരിശീലനത്തിൽ
advertisement
8/11
ഇർഫാൻ സുഹൃത്തിനൊപ്പം
advertisement
9/11
തനിക്ക് ലഭിച്ച ട്രോഫികൾക്കും മെഡലുകൾക്കും ഒപ്പം ഇർഫാൻ
advertisement
10/11
ഇംഗ്ലണ്ടിന് എതിരെയുള്ള ടി20 ടീമിലും ഇർഫാൻ അംഗമായിരുന്നു
advertisement
11/11
ഇർഫാൻ പരിശീലനത്തിൽ
മലയാളം വാർത്തകൾ/Photogallery/Photos/
കാഴ്ച വൈകല്യമുള്ളവരുടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പങ്കെടുക്കുന്ന കാഷ്മീരിൽ നിന്നുള്ള ആദ്യ താരം
Open in App
Home
Video
Impact Shorts
Web Stories