advertisement
1/6

രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം . മുട്ട ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് പ്രമേഹ നിയന്ത്രണത്തിന് സഹായകമാണ്
advertisement
2/6
ഇൻസുലിൻ ഹോർമോൺ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ നില കൂടാൻ കാരണമാകും. കറുവാപ്പട്ട ഇത് നിയന്ത്രിക്കുന്നു
advertisement
3/6
സ്ട്രോബറി കഴിക്കുന്നത് നിങ്ങളുടെ പ്രമേഹ നിയന്ത്രണത്തിന് സഹായകരമാണ്
advertisement
4/6
ആഹാരത്തിൽ കുടുതൽ ഡ്രൈഫ്രൂട്ട്സ് ഉൾപ്പെടുത്തുന്നതും പ്രമേഹ നിയന്ത്രണത്തന് സഹായിക്കും
advertisement
5/6
പച്ചക്കറികളിൽ ഉയർന്ന അളവിലുള്ള പോഷക മൂല്യം ഉണ്ട്. വിറ്റാമിനുകളും ധാതുക്കളും നിറയെ ഉള്ളതും കലോറി കുറവായതും പച്ചക്കറികളെ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്നു
advertisement
6/6
നിരവധി ഔഷധ മൂല്യങ്ങളുള്ള ഒന്നാണ് മഞ്ഞൾ. മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കും