TRENDING:

തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത്: ഇടനിലക്കാരന്‍ പിടിയില്‍

Last Updated:
ഇടപ്പഴിഞ്ഞി സ്വദേശി പ്രകാശ് തമ്പിയാണ് റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായത്
advertisement
1/4
തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത്: ഇടനിലക്കാരന്‍ പിടിയില്‍
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കേസില്‍ ഇടനിലക്കാരന്‍ പിടിയിലായി.
advertisement
2/4
ഇടനിലക്കാരനായ ഇടപ്പഴിഞ്ഞി സ്വദേശി പ്രകാശ് തമ്പിയാണ് റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായത്.
advertisement
3/4
22 കിലോ സ്വര്‍ണം ഇയാള്‍ വിദേശത്തു നിന്നും കൊണ്ടു വന്നിട്ടുണ്ടെന്ന് ഡിആര്‍ഐ പറയുന്നു. പ്രകാശനാണ് മലപ്പുറം സ്വദേശി ഹക്കീമിന് സ്വര്‍ണം എത്തിക്കുന്നത്.
advertisement
4/4
കേസിലെ പ്രധാനപ്രതിയായ വിഷ്ണുവിന്റെ സഹായിയാണ് പ്രകാശന്‍. നാലുതവണ പ്രകാശന്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Photos/
തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത്: ഇടനിലക്കാരന്‍ പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories