advertisement
1/7

ശക്തമായ മഴയെ തുടർന്ന് ഹിമാചലിലെ സുകേതി നദി കരകവിഞ്ഞൊഴുകുന്നു(ചിത്രം-പിടിഐ)
advertisement
2/7
ഷിംലയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് തകർന്ന റോഡ് നേരെയാക്കുന്ന നാട്ടുകാർ(ചിത്രം- പിടിഐ)
advertisement
3/7
ഷിംലയിൽ ഉരുൾപൊട്ടലിനെ തുടർന്ന് മണ്ണിനടിയിലായ വാഹനങ്ങൾ(ചിത്രം- പിടിഐ)
advertisement
4/7
കുളുവിൽ ശക്തമായ മഴയെ തുടർന്ന് വെള്ളത്തിൽ അകപ്പെട്ട കാർ(ചിത്രം-പിടിഐ)
advertisement
5/7
ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കത്തിലായ ഡെറാഡൂണിലെ ഗൗഹരി ഗ്രാമത്തിന്റെ ആകാശക്കാഴ്ച(ചിത്രം-പിടിഐ)
advertisement
6/7
വെള്ളപ്പൊക്കത്തെ തുടർന്ന് അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട വാഹനത്തെ നീക്കുന്നു(ചിത്രം-പിടിഐ)
advertisement
7/7
ഷിംലയിൽ ഉരുൾപൊട്ടലിനെ തുടർന്ന് അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട വാഹനങ്ങൾ(ചിത്രം-പിടിഐ)