advertisement
1/15

കൊടുംചൂടില്‍ നിന്ന് രക്ഷനേടാന്‍ തണലില്‍ ചുരുണ്ടു കൂടിയ കുരങ്ങുകള്‍
advertisement
2/15
വേനലില്‍ വെള്ളത്തില്‍ മുങ്ങിയ എരുമകള്‍ (കടപ്പാട് : പിറ്റിഐ)
advertisement
3/15
ദാഹമകറ്റുന്ന കുരങ്ങുകള്‍. ഡല്‍ഹിയുടെ പ്രാന്തപ്രദേശങ്ങളിലെ ഗ്രാമത്തില്‍ നിന്നുള്ള കാഴ്ച (കടപ്പാട് : പിറ്റിഐ)
advertisement
4/15
ഐസ്‌ക്രീം നുകരുന്ന നായ (കടപ്പാട് റോയിട്ടേഴ്‌സ്)
advertisement
5/15
അമ്മയുമൊത്ത് സ്വമ്മിംഗ് പൂളിൽ നീന്തി രസിക്കുന്ന കുഞ്ഞ് (കടപ്പാട് : റോയിട്ടേഴ്‌സ്)
advertisement
6/15
ചൂടില്‍ നിന്ന് രക്ഷതേടി ഫൗണ്ടനിലെ വെള്ളത്തില്‍ നീന്തിതുടിക്കുന്ന പക്ഷി (കടപ്പാട് : റോയിട്ടേഴ്‌സ്)
advertisement
7/15
ചൂടുള്ള ദിനത്തില്‍ തണുത്തുറഞ്ഞ ചിക്കന്‍ കഴിക്കുന്ന സൈബീരിയന്‍ കടുവ (കടപ്പാട് : റോയിട്ടേഴ്‌സ്)
advertisement
8/15
കടലില്‍ കുളികഴിഞ്ഞെത്തിയ നായ (കടപ്പാട് : റോയിട്ടേഴ്‌സ്)
advertisement
9/15
വാസപ്രദേശത്തെ കിടങ്ങില്‍ ശരീരം തണുപ്പിക്കുന്ന ബംഗാള്‍ കടുവ (കടപ്പാട് : റോയിട്ടേഴ്‌സ്)
advertisement
10/15
പേപ്പര്‍ ബാഗ് കുടയാക്കിയ ഒറാങ്ഗുട്ടാന്‍ (കടപ്പാട് : റോയിട്ടേഴ്‌സ്)
advertisement
11/15
തടാകത്തില്‍ നിന്ന് വെള്ളം കുടിക്കുന്ന പ്രാവുകള്‍ (കടപ്പാട് : റോയിട്ടേഴ്‌സ്)
advertisement
12/15
വേനലില്‍ ദാഹമകറ്റാന്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് കുടിക്കുന്ന ഗിബ്ബണ്‍ (കടപ്പാട് : റോയിട്ടേഴ്‌സ്)
advertisement
13/15
സ്വയം തണുക്കാന്‍ ഐസ്‌ക്രീം കഴിക്കുന്ന ചിമ്പാന്‍സി (കടപ്പാട് : റോയിട്ടേഴ്‌സ്)
advertisement
14/15
തണ്ണിമത്തന്‍ കഴിച്ച് ചൂടിനെ പ്രതിരോധിക്കുന്ന പോളാര്‍ ബിയര്‍ (കടപ്പാട് : റോയിട്ടേഴ്‌സ്)
advertisement
15/15
ചൂടില്‍ നിന്ന് രക്ഷനേടാന്‍ ഐസ്‌കട്ട മെത്തയാക്കിയ പാണ്ട (കടപ്പാട് : റോയിട്ടേഴ്‌സ്)