TRENDING:

IPL 2019: കൊൽക്കത്തയുടെ വിജയം ആഘോഷിച്ച് ഷാരൂഖ് ഖാൻ

Last Updated:
IPL 2019: കൊൽക്കത്തയുടെ വിജയം ആഘോഷിച്ച് ഷാരൂഖ് ഖാൻ
advertisement
1/8
IPL 2019: കൊൽക്കത്തയുടെ വിജയം ആഘോഷിച്ച് ഷാരൂഖ് ഖാൻ
IPL മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിജയം ആഘോഷിച്ച് ടീം ഉടമ ഷാരൂഖ് ഖാന്‍
advertisement
2/8
കഴിഞ്ഞ ദിവസം ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ഹൈദരാബാദ് സൺറൈസേസിനെയാണ് കൊൽക്കത്ത പരാജയപ്പെടുത്തിയത്.
advertisement
3/8
മത്സരശേഷം ഗ്രൗണ്ടിലിറങ്ങിയായിരുന്നു ഷാരൂഖിന്റെ വിജയാഘോഷം
advertisement
4/8
പിന്തുണ നൽകിയ കാണികൾക്ക് കൈകൂപ്പി നന്ദി അറിയിക്കാനും താരം മറന്നില്ല.
advertisement
5/8
കാണികൾക്ക് നേരെ ചുംബനം എറിഞ്ഞും കൈവീശി കാണിച്ചും ഷാരൂഖ് സന്തോഷം പ്രകടിപ്പിച്ചു
advertisement
6/8
ഷാരൂഖ് ഗ്രൗണ്ടിലെ ആഹ്ളാദ പ്രകടനത്തിനിടെ
advertisement
7/8
കാണികളെ അഭിവാദ്യം ചെയ്യുന്ന താരം
advertisement
8/8
ഷാരൂഖ് വിജയാഘോഷത്തിനിടെ
മലയാളം വാർത്തകൾ/Photogallery/Photos/
IPL 2019: കൊൽക്കത്തയുടെ വിജയം ആഘോഷിച്ച് ഷാരൂഖ് ഖാൻ
Open in App
Home
Video
Impact Shorts
Web Stories