advertisement
1/10

ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്‍പമാണ് ജടായു പാറ
advertisement
2/10
കൊല്ലം ചടയമംഗലത്ത് 65 ഏക്കര്‍ വിസ്തൃതിയിലായാണ് ജടായു എര്‍ത്ത്സ് സെന്‍റർ.
advertisement
3/10
200 അടി നീളത്തിലും 150 അടി വീതിയിലും 70 അടി ഉയരത്തിലുമാണ് ശില്‍പം നിർമ്മിച്ചിരിക്കുന്നത്.
advertisement
4/10
അഡ്വഞ്ചര്‍ പാര്‍ക്കും, ഹെലികോപ്ടര്‍ ലോക്കല്‍ ഫ്ലൈയിംഗ് സര്‍വീസും ഉൾപ്പെടെ സഞ്ചാരികളെ ആകർഷിക്കും വിധമാണ് ഇവിടുത്തെ സജ്ജീകരണങ്ങൾ.
advertisement
5/10
ജൂൺ 4 നാണ് പാർക്ക് സന്ദർശകർക്കായി തുറക്കുക
advertisement
6/10
ഹെലികോപ്ടര്‍ ലോക്കല്‍ ഫ്ലൈയിംഗിനുള്ള സൗകര്യവും ഇവിടെയുണ്ട്.
advertisement
7/10
രാത്രി ക്യാമ്പ് ചെയ്യാനുള്ള സംവിധാനവും ഇവിടെയുണ്ട്.
advertisement
8/10
15 ലക്ഷം ലിറ്റർ ശേഷിയുള്ള മഴവെള്ള സംഭരണിയുണ്ട് ഇവിടെ.
advertisement
9/10
പ്രശസ്ത ചലച്ചിത്രകാരനും ശില്‍പിയുമായ രാജീവ് അഞ്ചലിന്റെ ഒരു പതിറ്റാണ്ടിലേറെയുള്ള സമര്‍പ്പണത്തിലൂടെയാണ് ജടായു ശില്‍പ്പം യാഥാർധ്യമാകുന്നത്.
advertisement
10/10
സാഹസികത ആഗ്രഹിക്കുന്നവരുടെ ഇഷ്ട കേന്ദമാവും ഇത്.