TRENDING:

പറക്കാൻ കണ്ണൂർ തയ്യാർ- ചിത്രങ്ങൾ

Last Updated:
advertisement
1/5
പറക്കാൻ കണ്ണൂർ തയ്യാർ- ചിത്രങ്ങൾ
കണ്ണൂരിലെ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ 9-ന് ഉദ്ഘാടനം ചെയ്യും
advertisement
2/5
വിമാനത്താവളത്തിനുളള ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡി.ജി.സി.എ അനുവദിച്ചിരുന്നു
advertisement
3/5
പല ഘട്ടങ്ങളിലായി നടത്തിയ പരീക്ഷണ പറക്കലുകൾ എല്ലാം വിജയിച്ച പശ്ചാത്തലത്തിലാണ് ഡിജിസിഎ വിമാനത്താവളത്തിന് പ്രവർത്താനുമതി നൽകിയത്
advertisement
4/5
3,050 മീറ്റര്‍ റണ്‍വെയാണ് ഇപ്പോഴുളളത്. അത് 4,000 മീറ്ററായി നീട്ടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
advertisement
5/5
2,300 ഏക്രറിലാണ് മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുളളത്
മലയാളം വാർത്തകൾ/Photogallery/Photos/
പറക്കാൻ കണ്ണൂർ തയ്യാർ- ചിത്രങ്ങൾ
Open in App
Home
Video
Impact Shorts
Web Stories