TRENDING:

കട്ടമരത്തിൽ കവിത ചൊല്ലി ശംഖുമുഖം

Last Updated:
advertisement
1/5
കട്ടമരത്തിൽ കവിത ചൊല്ലി ശംഖുമുഖം
ഓഖി ദുരന്തത്തിന്റെ 1-ാം വാർഷികത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്കുളള ആദരവായിരുന്നു കട്ടമരക്കവിത
advertisement
2/5
പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളുടെ ചിത്രം വളളത്തിന്റെ മറുവശത്തും വരച്ചു.‌
advertisement
3/5
തിരുവനന്തപുരം ലത്തീൻ അതിരൂപതാ മീഡിയകമ്മീഷനും കെ.സി.വൈ.എം.മുമാണ് പരിപാടി സംഘടിപ്പിച്ചത്
advertisement
4/5
പുതുമയുള്ള ചിത്രീകരണം നൂറുകണക്കിന് സന്ദർശകരെ ആകർഷിച്ചു.
advertisement
5/5
പ്രശസ്ത ചിത്രകാരനും ദേവാലയ അൾത്താര ചുമർ ചിത്രകാരനുമായ ശ്രീ. രാജേഷ് അമലിന്റെ നേതൃത്വത്തിൽ 10 ഓളം ചിത്രകാരന്മാരാണ് വളളംവരയ്ക്ക് നേതൃത്വം ന.കിയത്
മലയാളം വാർത്തകൾ/Photogallery/Photos/
കട്ടമരത്തിൽ കവിത ചൊല്ലി ശംഖുമുഖം
Open in App
Home
Video
Impact Shorts
Web Stories