കണ്ണൂരിൽ കൊലക്കേസ് പ്രതി വെട്ടേറ്റ് മരിച്ചു
Last Updated:
ഇയാളുടെ ദേഹത്ത് ആഴത്തിലുള്ള വെട്ടുകളുണ്ട്. ഒരു കാൽ വെട്ട് കൊണ്ട് തൂങ്ങിയ നിലയിലാണ്
advertisement
1/5

കണ്ണൂരിൽ കൊലക്കേസ് പ്രതി വെട്ടേറ്റ് മരിച്ചു. ആദികടലായി സ്വദേശി റഊഫ് എന്നയാളാണ് കൊല്ലപ്പെട്ടത്.
advertisement
2/5
നഗരത്തിൽ രാത്രി പത്ത് മണിയോടെ ആണ് സംഭവം. നിരവധി കേസുകളിലെ പ്രതിയാണ് മരിച്ച റഊഫ്.
advertisement
3/5
SDPI പ്രവർത്തകൻ ആയിരുന്ന ഫാറൂഖിനെ വെട്ടിക്കൊന്ന കേസിലെ പ്രതി കൂടിയായ റഊഫ്. ജയിലിൽ നിന്ന് ഇറങ്ങി ദിവസങ്ങൾക്കുള്ളിലാണ് ആക്രമണം.
advertisement
4/5
ഇയാളുടെ ദേഹത്ത് ആഴത്തിലുള്ള വെട്ടുകളുണ്ട്. ഒരു കാൽ വെട്ട് കൊണ്ട് തൂങ്ങിയ നിലയിലാണ്
advertisement
5/5
രാഷ്ട്രീയ കാരണങ്ങൾ എന്തെങ്കിലും കൊലപാതകത്തിന് പിന്നിലുണ്ടോ എന്ന കാര്യം വ്യക്തമല്ല. കണ്ണൂർ പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്