TRENDING:

ഇവരുടെ ഓണസദ്യ ദുരിതബാധിതർക്കൊപ്പം

Last Updated:
advertisement
1/4
ഇവരുടെ ഓണസദ്യ ദുരിതബാധിതർക്കൊപ്പം
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവോണ നാളിൽ നങ്ങ്യാർകുളങ്ങര ടി കെ എം കോളജിലെ ക്യാമ്പ് അംഗങ്ങൾക്കൊപ്പം ഓണസദ്യ കഴിക്കുന്നു
advertisement
2/4
കൊടുങ്ങല്ലൂർ തേവർക്കാട് പള്ളിയിലെ ദുരിതാശ്വാസ ക്യാംപിൽ നടൻ മമ്മൂട്ടി ഓണസദ്യ കഴിക്കുന്നു
advertisement
3/4
കണിച്ചുകുളങ്ങര വി.എച്ച്.എസ്.സി സ്കൂളിൽ ദുരിതബാധിതർക്കൊപ്പം ഓണസദ്യ വിളമ്പുന്ന മന്ത്രി ജി.സുധാകരൻ
advertisement
4/4
മാനന്തവാടി കണിയാരം ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ക്യാമ്പിലുള്ളവരോടൊപ്പം മന്ത്രി കെ. കെ. ശൈലജ ടീച്ചർ ഓണസദ്യയിൽ പങ്കുചേർന്നപ്പോൾ
മലയാളം വാർത്തകൾ/Photogallery/Photos/
ഇവരുടെ ഓണസദ്യ ദുരിതബാധിതർക്കൊപ്പം
Open in App
Home
Video
Impact Shorts
Web Stories