TRENDING:

സൂപ്പര്‍ ഓവറിലെ സൂപ്പര്‍ മത്സരം; മുംബൈ ഹൈദരാബാദിനെ വീഴ്ത്തിയത് ഇങ്ങിനെ

Last Updated:
advertisement
1/10
സൂപ്പര്‍ ഓവറിലെ സൂപ്പര്‍ മത്സരം; മുംബൈ ഹൈദരാബാദിനെ വീഴ്ത്തിയത് ഇങ്ങിനെ
സൂപ്പര്‍ ഓവറിലേക്ക് നീണ്ട സൂപ്പര്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍
advertisement
2/10
സൂപ്പര്‍ ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന ഒമ്പത് റണ്‍സ് മൂന്നു പന്തിലാണ് മുംബൈ നേടിയത്
advertisement
3/10
റഷീദ് ഖാന്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ച് ഹര്‍ദ്ദിക് പാണ്ഡ്യ കളി അനുകൂലമാക്കുകയായിരുന്നു
advertisement
4/10
രണ്ടാം പന്തില്‍ സിംഗിളും മൂന്നാം പന്തില്‍ പൊള്ളാര്‍ഡ് ഡബിളും എടുത്തതോടെ മുംബൈ ജയം സ്വന്തമാക്കി
advertisement
5/10
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് ആദ്യ പന്തില്‍ തന്നെ മനീഷ് പാണ്ഡെയുടെ വിക്കറ്റ് നഷ്ടമായി
advertisement
6/10
രണ്ടാം പന്തില്‍ ബൂംറയ്‌ക്കെതിരെ മാര്‍ട്ടിന്‍ ഗപ്ടില്‍ സിംഗിളെടുത്തു. മൂന്നാം പന്തില്‍ മുഹമ്മദ് നബി സിക്‌സറും നേടിയെങ്കിലും നബിയെയും ബൂംറ വീഴ്ത്തുകയായിരുന്നു
advertisement
7/10
നേരത്തെ 163 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഹൈദരാബാദിന് അവസാന ഓവറില്‍ 17 റണ്‍സും അവസാന പന്തില്‍ ഏഴ് റണ്‍സുമായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്
advertisement
8/10
ഹര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തില്‍ മുഹമ്മദ് നബിയും മനീഷ് പാണ്ഡെയും സിംഗിളുകള്‍ ഓടിയെടുത്തു
advertisement
9/10
മൂന്നാം പന്തില്‍ മുഹമ്മദ് നബി സിക്‌സര്‍ അടിച്ചതോടെ ഹൈദരാബാദിന് വിജയപ്രതീക്ഷയായി. എന്നാല്‍ നാലാം പന്തില്‍ നബിയെ വീഴ്ത്തി മുംബൈ തിരിച്ചുവന്നു.
advertisement
10/10
അഞ്ചാം പന്തില്‍ ഡബിളെടുത്ത മനീഷ് പാണ്ഡെ അവസാന പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്‌സറിന് പറത്തി ഹൈദരാബാദിന് അവിശ്വസനീയ ടൈ സമ്മാനിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Photos/
സൂപ്പര്‍ ഓവറിലെ സൂപ്പര്‍ മത്സരം; മുംബൈ ഹൈദരാബാദിനെ വീഴ്ത്തിയത് ഇങ്ങിനെ
Open in App
Home
Video
Impact Shorts
Web Stories