advertisement
1/8

തൂത്തുക്കുടി വേദാന്ത സ്റ്റെർലൈറ്റ് കമ്പനിക്കെതിരെ പ്രതിഷേധം നടത്തിയ പ്രതിഷേധക്കാരിലൊരാളെ പൊലീസ് തല്ലിച്ചതയ്ക്കുന്നു
advertisement
2/8
പ്രതിഷേധക്കാരെ പൊലീസ് ഓടിക്കുന്നു
advertisement
3/8
വേദാന്തകമ്പനിക്കെതിരെ സമരം നടത്തിയവർ പൊലീസ് ബസ് കത്തിച്ചപ്പോൾ
advertisement
4/8
വേദാന്ത സ്റ്റെർലൈറ്റ് കമ്പനിക്കെതിരെ സമരം നടത്തിയവർക്കു നേരെ പൊലീസിന്റെ ലാത്തിച്ചാർജ്
advertisement
5/8
പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയ വാഹനങ്ങളിലെ തീ അണയ്ക്കുന്നു
advertisement
6/8
പ്രതിഷേധക്കാരുടെ റാലി പൊലീസ് തടഞ്ഞപ്പോൾ പ്രതിഷേധക്കാർ പൊലീസ് വാഹനം തടയുകയും പൊലീസിനു നേരെ കല്ലെറിയുകയും ചെയ്തു
advertisement
7/8
പ്രതിഷേധക്കാർ കളക്ടറുടെ ഓഫീസിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അഗ്നിക്കിരയാക്കിയപ്പോൾ
advertisement
8/8
സമരക്കാർ കളക്ടറുടെ ഓഫീസിനു സമീപം