ഗുഹക്കുള്ളിൽ അകപ്പെട്ടതിന്റെ ഭീതിയിലും കളിയും ചിരിയുമായി തായ് കുട്ടികൾ
Last Updated:
advertisement
1/9

ഗുഹക്കുള്ളിൽ അകപ്പെട്ട് ദിസങ്ങൾ കഴിഞ്ഞിട്ടും സുരക്ഷിതരായിരിക്കുന്ന തായ് ലാൻഡ് ഫുട്ബോൾ ടീം അംഗങ്ങളായ കുട്ടികൾ(ഫോട്ടോ- എപി)
advertisement
2/9
ഗുഹയ്ക്കുള്ളിൽ ലോഹം കൊണ്ടുള്ള പുതപ്പ് പുതച്ച് കുട്ടികൾ(ഫോട്ടോ-എപി)
advertisement
3/9
രക്ഷാപ്രവർത്തനത്തിനെത്തിയ നാവിക സേന ഉദ്യോഗസ്ഥർക്കൊപ്പം കുട്ടികൾ(ഫോട്ടോ- എപി)
advertisement
4/9
ഗുഹയ്ക്കുള്ളിൽ അകപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും തങ്ങൾ സുരക്ഷിതരാണെന്ന് വീഡിയോയിലൂടെ പറയുന്ന കുട്ടികൾ(ഫോട്ടോ-എപി)
advertisement
5/9
വെള്ളപ്പൊക്കത്തെ തുടർന്ന് മയേ സായിലെ ഗുഹക്കുള്ളിൽ ദിവസങ്ങളായി അകപ്പെട്ട് കഴിയുന്ന കുട്ടികൾ(ഫോട്ടോ- എപി)
advertisement
6/9
ഗുഹക്കുള്ളിൽ അകപ്പെട്ട 12 കുട്ടികളെയും കോച്ചിനെയും രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്(ഫോട്ടോ- എപി)
advertisement
7/9
കുട്ടികളെയും കോച്ചിനെയും ഗുഹക്കുള്ളിൽ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന രക്ഷാപ്രവർത്തകൻ (ഫോട്ടോ- എപി)
advertisement
8/9
കുട്ടികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥർ(ഫോട്ടോ- എപി)
advertisement
9/9
ഗുഹയിൽ അകപ്പെട്ട കുട്ടികൾ സുരക്ഷിതരായി തിരിച്ചെത്താൻ പ്രാർഥനയോടെ കഴിയുന്ന ബന്ധുക്കൾ (ഫോട്ടോ എപി)
മലയാളം വാർത്തകൾ/Photogallery/Photos/
ഗുഹക്കുള്ളിൽ അകപ്പെട്ടതിന്റെ ഭീതിയിലും കളിയും ചിരിയുമായി തായ് കുട്ടികൾ