TRENDING:

ലോകത്തിൽ ഉയർന്ന പ്രതിഫലം പറ്റുന്ന കായിക താരങ്ങള്‍: ഫോബ്സ് പട്ടികയിൽ വിരാട് കോഹ്ലിയും

Last Updated:
World's Highest-Paid Athletes 2019: ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടം നേടിയ ഏകതാരവും വിരാടാണ്
advertisement
1/10
ലോകത്തിൽ ഉയർന്ന പ്രതിഫലം പറ്റുന്ന കായിക താരങ്ങള്‍: ഫോബ്സ് പട്ടികയിൽ വിരാട് കോഹ്ലിയും
വിരാട് ‌കോഹ്ലി- ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന കായിക താരങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഏക താരം വിരാട് കോലിയാണ്. പട്ടികയിൽ വിരാട് നൂറാം സ്ഥാനത്താണ്. 25മില്യൺ ഡോളറാണ് വിവിധയിനങ്ങളിലായി വിരാടിന്റെ പ്രതിഫല തുക
advertisement
2/10
ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 127 മില്യൺ ഡോളറാണ് താരത്തിന്റെ കഴിഞ്ഞ വർഷത്തെ സമ്പാദ്യം.
advertisement
3/10
109 മില്യൺ ഡോളർ സമ്പാദ്യവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് രണ്ടാം സ്ഥാനത്ത്
advertisement
4/10
പട്ടികയിൽ നാലാം സ്ഥാനത്തുള്ള മെക്സിക്കൻ ബോക്സർ കനെലോ അല്‍വാറസ് .( 94 മില്യൺ ഡോളർ)
advertisement
5/10
അഞ്ചാം സ്ഥാനം റോജർ ഫെഡറർ (93.4 മില്യൺ ഡോളർ)
advertisement
6/10
അമേരിക്കൻ ഫുട്ബോൾ താരം റസ്സൽ വിൽസണാണ് ആറാം സ്ഥാനത്ത് (89.5 മില്യൺ ഡോളർ)
advertisement
7/10
ഏഴാം സ്ഥാനത്തുള്ള അമേരിക്കൻ ഫുട്ബോളർ ആരോൺ റോഡ്ജെർ (89.3 മില്യൺ ഡോളർ)
advertisement
8/10
ബാസ്കറ്റ് ബോൾ താരം ലെബ്രോൺ ജെയിംസ് ആണ് എട്ടാം സ്ഥാനത്ത് (89 മില്യൺ ഡോളർ)
advertisement
9/10
ഒൻപാത് സ്ഥാനത്തുള്ള ബാസ്കറ്റ് ബോൾ താരം സ്റ്റീഫൻ കറി (79.8 മില്യൺ ഡ‍ോളർ)
advertisement
10/10
പത്താം സ്ഥാനം ബാസ്കറ്റ് ബോൾ താരം കെവിൻ ഡ്യുറന്റ് (65.4 മില്യൺ ഡോളർ)
മലയാളം വാർത്തകൾ/Photogallery/Photos/
ലോകത്തിൽ ഉയർന്ന പ്രതിഫലം പറ്റുന്ന കായിക താരങ്ങള്‍: ഫോബ്സ് പട്ടികയിൽ വിരാട് കോഹ്ലിയും
Open in App
Home
Video
Impact Shorts
Web Stories