England Vs WestIndies | ആദ്യ ടെസ്റ്റിൽ പിടിമുറുക്കി വെസ്റ്റ് ഇൻഡീസ്; മൂന്നാംദിനത്തിലെ ചിത്രങ്ങൾ കാണാം
- Published by:Naseeba TC
- news18-malayalam
Last Updated:
ആദ്യ ടെസ്റ്റിൽ പിടിമുറുക്കി വെസ്റ്റ് ഇൻഡീസ്; മൂന്നാംദിനത്തിലെ ചിത്രങ്ങൾ കാണാം
advertisement
1/7

വെസ്റ്റ് ഇൻഡീസിനെതിരെ ബൗൾ ചെയ്യുന്ന ഡോം ബെസ്സ്.
advertisement
2/7
വെസ്റ്റ്ഇൻഡീസിനെതിരെ അപ്പീൽ വിളിക്കുന്ന ജെയിംസ് ആൻഡേഴ്സൺ
advertisement
3/7
വിക്കറ്റ് നേടിയതിന് ശേഷം ബെൻ സ്റ്റോക്സ്. അൽസാരി ജോസഫിനെ പുറത്താക്കിയതോടെ ടെസ്റ്റിൽ സ്റ്റോക്സിന്റെ വിക്കറ്റ് നേട്ടം 150 ആയി.
advertisement
4/7
ബാറ്റ് ചെയ്യുന്ന വെസ്റ്റ് ഇൻഡീസ് താരം റോസ്റ്റൺ ചേസ്.
advertisement
5/7
മൂന്നാം ദിനം ബൗൾ ചെയ്യുന്ന ഷാനോൺ ഗബ്രിയേൽ
advertisement
6/7
ഉച്ചഭക്ഷണത്തിന് ശേഷം മത്സരത്തിന് തയ്യാറായി നിൽക്കുന്ന റോസ്റ്റൺ ചെയ്സും സെയ്ൻ ഡോറിച്ച്.
advertisement
7/7
ഷാനൺ ഗബ്രിയേൽ ബാറ്റ് ചെയ്യുന്നതിനിടയിൽ.
മലയാളം വാർത്തകൾ/Photogallery/Sports/
England Vs WestIndies | ആദ്യ ടെസ്റ്റിൽ പിടിമുറുക്കി വെസ്റ്റ് ഇൻഡീസ്; മൂന്നാംദിനത്തിലെ ചിത്രങ്ങൾ കാണാം