IND vs ENG | ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി ബുംറ,അവസാന ദിനം ഇന്ത്യക്ക് ജയിക്കാന്‍ 157 റണ്‍സ് കൂടി
- Published by:Sarath Mohanan
- news18-malayalam
Last Updated:
നായകന്‍ ജോ റൂട്ട് നേടിയ 109 റണ്‍സിന്റെ ബലത്തിലാണ് രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 303 റണ്‍സ് നേടിയത്.
advertisement
1/15

ട്രെന്റ്ബ്രിഡ്ജില്‍ ഇന്ത്യ കരുത്ത് കാണിച്ച നാലാം ദിനത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി.
advertisement
2/15
നായകന്‍ ജോ റൂട്ട് നേടിയ 109 റണ്‍സിന്റെ ബലത്തിലാണ് രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 303 റണ്‍സ് നേടിയത്.
advertisement
3/15
റൂട്ട് പുറത്താകുമ്പോള്‍ 274 റണ്‍സ് ആയിരുന്നു ഇംഗ്ലണ്ട് നേടിയതെങ്കിലും അവശേഷിക്കുന്ന വിക്കറ്റുകള്‍ ഇന്ത്യ വേഗത്തില്‍ വീഴ്ത്തുകയായിരുന്നു.
advertisement
4/15
5 വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
advertisement
5/15
ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ 21ആം ടെസ്റ്റ് സെഞ്ച്വറിയാണിത്.
advertisement
6/15
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി മത്സരത്തിനിടെ
advertisement
7/15
വാലറ്റത്ത് സാം കറന്റെയും (32) ഒലി റോബിന്‍സണിന്റെയും (15) സംഭാവനയുടെ ബലത്തിലാണ് ഇംഗ്ലണ്ട് ലീഡ് 200ന് മുകളില്‍ എത്തിയത്.
advertisement
8/15
നാലാം ദിനം മത്സരത്തിനിടെ കോഹ്ലി അമ്പയറിനോട് റിവ്യൂവിന് അപ്പീല്‍ ചെയ്യുന്നു.
advertisement
9/15
അവസാന ദിവസം ഒരു മികച്ച ഇന്നിങ്‌സ് ആണ് രോഹിത്തില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
advertisement
10/15
തുടര്‍ച്ചയായി ബൗണ്ടറികള്‍ കണ്ടെത്തി മുന്നേറിയ കെ എല്‍ പക്ഷേ വ്യക്തിഗത സ്‌കോര്‍ 26 ലെത്തി നില്‍ക്കെ പുറത്തായി.
advertisement
11/15
ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തിലാണ് താരം പുറത്തായത്.
advertisement
12/15
രണ്ടാം ഇന്നിങ്‌സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നാലാം ദിനം കളി അവസാനിക്കുമ്പോള്‍ 52/1 എന്ന നിലയിലാണ്.
advertisement
13/15
നാലാം ദിനം കളി നിര്‍ത്തിയതിനു ശേഷം മടങ്ങുന്ന ഇംഗ്ലണ്ട് താരങ്ങള്‍
advertisement
14/15
അവസാന ദിനം ഇന്ത്യക്ക് ജയിക്കാന്‍ 157 റണ്‍സ് കൂടി വേണം.
advertisement
15/15
വിക്കറ്റ് നേടിയ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ആഹ്ലാദം.
മലയാളം വാർത്തകൾ/Photogallery/Sports/
IND vs ENG | ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി ബുംറ,അവസാന ദിനം ഇന്ത്യക്ക് ജയിക്കാന്‍ 157 റണ്‍സ് കൂടി