Independence Day| ചെങ്കോട്ടയിൽ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾക്ക് നിറം പകർന്ന് ഇന്ത്യയുടെ ഒളിമ്പിക് സംഘം
- Published by:Naveen
- news18-malayalam
Last Updated:
ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഒളിമ്പിക് സംഘം ഇന്ത്യയുടെ 75ാ൦ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ
advertisement
1/13

75ാ൦ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുന്ന ഇന്ത്യയുടെ ടോക്യോ ഒളിമ്പിക് സംഘത്തിൽ ഉൾപ്പെട്ട താരങ്ങൾ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് താരങ്ങളുടെ ഇരിപ്പിടങ്ങൾ നിശ്ചിത അകലത്തിൽ ഇട്ടിരിക്കുന്നത് കാണാം.
advertisement
2/13
ഇന്ത്യയുടെ 75ാ൦ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികൾ
advertisement
3/13
ടോക്യോ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ
advertisement
4/13
ഇന്ത്യയുടെ 75ാ൦ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഇന്ത്യയുടെ വനിതാ ഹോക്കി ടീം
advertisement
5/13
ഇന്ത്യയുടെ 75ാ൦ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഇന്ത്യയുടെ പുരുഷ ഹോക്കി ടീം ഗോൾകീപ്പർ പി ആർ ശ്രീജേഷ്
advertisement
6/13
ഇന്ത്യയുടെ 75ാ൦ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഇന്ത്യയുടെ വനിതാ അത്ലറ്റിക്സ് താരമായ ദ്യുതി ചന്ദ്
advertisement
7/13
75ാ൦ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഷൂട്ടിങ് താരമായ സഞ്ജീവ് രജ്‌പുത്
advertisement
8/13
ഇന്ത്യൻ ഒളിമ്പിക് സംഘത്തിലെ താരങ്ങൾ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ
advertisement
9/13
ഇന്ത്യൻ ഒളിമ്പിക് സംഘത്തിലെ താരങ്ങൾ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ
advertisement
10/13
ബോക്സിങ് താരം മേരി കോം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനിടയിൽ
advertisement
11/13
ഇന്ത്യൻ ഒളിമ്പിക് സംഘത്തിലെ താരങ്ങൾ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ
advertisement
12/13
ഇന്ത്യയുടെ വെയ്റ്റ്ലിഫ്റ്റിങ് താരമായ മീരാഭായ് ചാനുവും ജൂഡോ താരമായ സുശീല ദേവിയും സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനിടയിൽ
advertisement
13/13
ഇന്ത്യയുടെ ഷൂട്ടിങ് സംഘത്തിലെ താരങ്ങളായ അഭിഷേക് ശർമ, അഞ്ജു൦ മോഡ്‌ഗിൽ, ഇളവേനിൽ വലറിവൻ എന്നിവർ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനിടയിൽ
മലയാളം വാർത്തകൾ/Photogallery/Sports/
Independence Day| ചെങ്കോട്ടയിൽ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾക്ക് നിറം പകർന്ന് ഇന്ത്യയുടെ ഒളിമ്പിക് സംഘം