IPL Auction 2024 | ടീമുകൾ മോഹവിലയ്ക്ക് സ്വന്തമാക്കിയ താരങ്ങൾ; പഴയ ടീമിൽ തന്നെ നിലനിർത്തിയത് ആരെയെല്ലാം?
- Published by:Rajesh V
- trending desk
Last Updated:
ഐപിഎൽ 2024: 10 ടീമുകൾ വാങ്ങിയ കളിക്കാർ ആരൊക്കെ? നിലനിർത്തിയവർ ആരൊക്കെ? പരിശോധിക്കാം
advertisement
1/23

പ്രീമിയര്‍ ലീഗ് താരലേലത്തില്‍ ചരിത്രത്തിലെ എക്കാലത്തെയും റെക്കോർഡ് പ്രതിഫലം നേടി വിറ്റുപോയ കളിക്കാരായി മാറിയിരിക്കുകയാണ് ഇപ്പോൾ ലോകകപ്പ് ജേതാക്കളായ ആസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും. 24.75 കോടി രൂപക്കാണ് സ്റ്റാര്‍ക്കിനെ ദുബൈയില്‍ നടന്ന ലേലത്തില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് സ്വന്തമാക്കിയത്.
advertisement
2/23
20.5 കോടി രൂപ മുടക്കി ആണ് പാറ്റ് കമ്മിൻസിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചത്. 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്‌സാണ് ന്യൂസീലൻഡ് ഓള്‍ റൗണ്ടര്‍ ഡാരിൽ മിച്ചലിനെ വിളിച്ചെടുത്തത്. ഈ ലേലത്തിൽ ഏറ്റവും ഉയർന്ന തുകയ്ക്ക് വിറ്റുപോയ താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഡാരിൽ മിച്ചൽ.
advertisement
3/23
ഇനി ഐപിഎൽ 2024ന് 10 ടീമുകൾ വാങ്ങിയ കളിക്കാർ ആരൊക്കെ എന്ന് പരിശോധിക്കാം
advertisement
4/23
1. മുംബൈ ഇന്ത്യൻസ് വാങ്ങിയ താരങ്ങൾ: ജെറാൾഡ് കോട്‌സി (5 കോടി), ദിൽഷൻ മധുശങ്ക (50 ലക്ഷം), ശ്രേയസ് ഗോപാൽ (20 ലക്ഷം), നുവാൻ തുഷാര (4.8 കോടി), നമാൻ ധിർ (20 ലക്ഷം), അൻഷുൽ കാംഭോജ് (20 ലക്ഷം), മുഹമ്മദ് നബി (1.5 കോടി) , ശിവാലിക് ശർമ്മ (20 ലക്ഷം) എന്നീ താരങ്ങളെയാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്.
advertisement
5/23
ടീമിൽ നിലനിർത്തിയ താരങ്ങൾ : ഹാർദിക് പാണ്ഡ്യ , രോഹിത് ശർമ്മ, ഡെവാൾഡ് ബ്രെവിസ്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, തിലക് വർമ്മ, ടിം ഡേവിഡ്, വിഷ്ണു വിനോദ്, അർജുൻ ടെണ്ടുൽക്കർ, കാമറൂൺ ഗ്രീൻ, ഷംസ് മുലാനി, നെഹാൽ വാധേര, ജസ്പ്രീത് ബുംറ, കുമാർ കാർത്തികേയ, പിയൂഷ് ചൗള, ആകാശ് മധ്‌വാൾ, ജേസൺ ബെഹ്‌റൻഡോർഫ്, റൊമാരിയോ ഷെപ്പേർഡ് തുടങ്ങിയ താരങ്ങൾ ടീം വിട്ടു പോകില്ല.
advertisement
6/23
2. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വാങ്ങിയ താരങ്ങൾ : അൽസാരി ജോസഫ് (11.5 കോടി), യാഷ് ദയാൽ (5 കോടി), ടോം കുറാൻ (1.5 കോടി), ലോക്കി ഫെർഗൂസൺ (2 കോടി), സ്വപ്നിൽ സിംഗ് (20 ലക്ഷം), സൗരവ് ചൌഹാൻ (20 ലക്ഷം) എന്നിവരെ ടീമിലേക്ക് എത്തിച്ചു.
advertisement
7/23
നിലനിർത്തിയ താരങ്ങൾ: ഫാഫ് ഡു പ്ലെസിസ്, ഗ്ലെൻ മാക്‌സ്‌വെൽ, വിരാട് കോഹ്‌ലി, രജത് പതിദാർ, അനുജ് റാവത്ത്, ദിനേഷ് കാർത്തിക്, സുയാഷ് പ്രഭുദേശായി, വിൽ ജാക്ക്‌സ്, മഹിപാൽ ലോംറോർ, കരൺ ശർമ, മനോജ് ഭണ്ഡാഗെ, മായങ്ക് ദാഗർ, വൈശാഖ് വിജയകുമാർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, റീസ് ടോപ്ലി, ഹിമാൻഷു ശർമ്മ, രാജൻ കുമാർ
advertisement
8/23
3. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വാങ്ങിയ താരങ്ങൾ: മിച്ചൽ സ്റ്റാർക്ക് (24.75 കോടി), കെഎസ് ഭരത് (50 ലക്ഷം), ചേതൻ സക്കറിയ (50 ലക്ഷം), അംഗ്കൃഷ് രഘുവംഷി (20 ലക്ഷം), രമൺദീപ് സിങ് (20 ലക്ഷം), ഷെർഫാൻ റൂഥർഫോർഡ് (1.5 കോടി), മനീഷ് പാണ്ഡെ (50 ലക്ഷം), മുജീബ് റഹ്മാൻ (2 കോടി), ഗസ് അറ്റ്കിൻസൺ (1 കോടി), സാക്കിബ് ഹസൻ (20 ലക്ഷം) എന്നിവരെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വാങ്ങിയത്
advertisement
9/23
നിലനിർത്തിയ താരങ്ങൾ: ശ്രേയസ് അയ്യർ, നിതീഷ് റാണ, റിങ്കു സിംഗ്, റഹ്മാനുള്ള ഗുർബാസ്, സുനിൽ നരെയ്ൻ, ജേസൺ റോയ്. സുയാഷ് ശർമ്മ, അനുകുൽ റോയ്, ആന്ദ്രെ റസ്സൽ, വെങ്കിടേഷ് അയ്യർ, ഹർഷിത് റാണ, വൈഭവ് അറോറ, വരുൺ ചക്രവർത്തി തുടങ്ങിയവർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ തുടരും
advertisement
10/23
4. ഗുജറാത്ത് ടൈറ്റൻസ് വാങ്ങിയ താരങ്ങൾ: ഉമേഷ് യാദവ് (5.8 കോടി), അസ്മത്തുള്ള ഒമർസായി (50 ലക്ഷം), ഷാരൂഖ് ഖാൻ (7.4 കോടി), ശുശാന്ത് മിശ്ര (2.2 കോടി), കാർത്തിക് ത്യാഗി (60 ലക്ഷം), മാനവ് സുതാർ (20 ലക്ഷം), സ്പെൻസർ ജോൺസൺ (10 കോടി), റോബിൻ മിൻസ് (3.6 കോടി) എന്നിവരെയാണ് ലേലത്തിൽ സ്വന്തമാക്കിയത്
advertisement
11/23
നിലനിർത്തിയ താരങ്ങൾ : ശുഭ്മാൻ ഗിൽ, മാത്യു വെയ്ഡ്, വൃദ്ധിമാൻ സാഹ, കെയ്ൻ വില്യംസൺ, ഡേവിഡ് മില്ലർ, അഭിനവ് മനോഹർ, സായ് സുദർശൻ, ദർശൻ നൽകണ്ടെ, വിജയ് ശങ്കർ, ജയന്ത് യാദവ്, രാഹുൽ തെവാതിയ, മുഹമ്മദ് ഷമി, നൂർ അഹമ്മദ്, ആർ സായി കിഷോർ, ജോ, റാഷിദ് ഖാൻ ലിറ്റിൽ, മോഹിത് ശർമ്മ
advertisement
12/23
5. ചെന്നൈ സൂപ്പർ കിംഗ്സ് വാങ്ങിയ താരങ്ങൾ: ഡാരിൽ മിച്ചൽ (14 കോടി), ഷാർദുൽ താക്കൂർ (4 കോടി), രച്ചിൻ രവീന്ദ്ര (1.8 കോടി), സമീർ റിസ്വി (8.4 കോടി), മുസ്താഫിസുർ (2 കോടി), അവിനാഷ് റാവു അരവേലി (20 ലക്ഷം) എന്നീ താരങ്ങളെ ലേലത്തിൽ വിളിച്ചെടുത്തു.
advertisement
13/23
നിലനിർത്തിയ താരങ്ങൾ: എംഎസ് ധോണി, രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്‌ക്‌വാദ്, അജിങ്ക്യ രഹാനെ, ദീപക് ചാഹർ, ഡെവൺ കോൺവേ, മൊയിൻ അലി, ശിവം ദുബെ, മഹേഷ് തീക്ഷണ, മിച്ചൽ സാന്റ്‌നർ, മതീഷ പതിരണ, തുഷാർ ദേശ്പാണ്ഡെ, രാജ്വർധൻ സിംഗ് ഹംഗാർജെത്, മുഖേഷ് സിംഗാർജെത്കർ, , നിശാന്ത് സിന്ധു, പ്രശാന്ത് സോളങ്കി, അജയ് മണ്ഡൽ
advertisement
14/23
6. രാജസ്ഥാൻ റോയൽസ് വാങ്ങിയ താരങ്ങൾ: റോവ്മാൻ പവൽ (7.4 കോടി), ശുഭം ദുബെ (5.8 കോടി), ടോം കോഹ്‌ലർ-കാഡ്‌മോർ (40 ലക്ഷം), ആബിദ് മുഷ്താഖ് (20 ലക്ഷം), നാന്ദ്രെ ബർഗർ (50 ലക്ഷം) എന്നിവരെ ടീമിലെത്തിച്ചു.
advertisement
15/23
നിലനിർത്തിയ താരങ്ങൾ : സഞ്ജു സാംസൺ, രവിചന്ദ്രൻ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, പ്രസീദ് കൃഷ്ണ, നവ്ദീപ് സൈനി, അവേഷ് ഖാൻ , യശസ്വി ജയ്‌സ്വാൾ, കുൽദീപ് സെൻ, സന്ദീപ് ശർമ, റിയാൻ പരാഗ്, ധ്രുവ് ജൂറൽ, കുനാൽ സിംഗ് റാത്തോഡ്, ജോസ് ബട്ട്‌ലർ, ട്രെന്റ് ബോൾട്ട് ., ആദം സാംപ, ഷിമ്രോൺ ഹെറ്റ്മെയർ, ഡോനോവൻ ഫെരേര
advertisement
16/23
7. പഞ്ചാബ് കിംഗ്സ് വാങ്ങിയ താരങ്ങൾ: ഹർഷൽ പട്ടേൽ (11.75 കോടി), ക്രിസ് വോക്‌സ് (4.2 കോടി), അശുതോഷ് ശർമ (20 ലക്ഷം), വിശ്വനാഥ് പ്രതാപ് സിങ് (20 ലക്ഷം), ശശാങ്ക് സിങ് (20 ലക്ഷം), തനയ് ത്യാഗരാജൻ (20 ലക്ഷം), പ്രൈസ് ചൗധരി (20) ലക്ഷം), റിലീ റോസോ (8 കോടി)
advertisement
17/23
നിലനിർത്തിയ താരങ്ങൾ : ശിഖർ ധവാൻ, ജിതേഷ് ശർമ, ജോണി ബെയർസ്റ്റോ, പ്രഭ്സിമ്രാൻ സിംഗ്, ലിയാം ലിവിംഗ്സ്റ്റൺ, മാത്യു ഷോർട്ട്, ഹർപ്രീത് ഭാട്ടിയ, അഥർവ ടൈഡെ, ഋഷി ധവാൻ, സാം കുറാൻ, സിക്കന്ദർ റാസ, ശിവം സിംഗ്, ഹർപ്രീത് ബ്രാർ, അർഷ്ദീപ് സിംഗ്, നഗതൻ എൽ. ., രാഹുൽ ചാഹർ, ഗുർനൂർ ബ്രാർ, വിദ്വത് കവേരപ്പ
advertisement
18/23
8. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് വാങ്ങിയ താരങ്ങൾ: ശിവം മാവി (6.4 കോടി), അർഷിൻ കുൽക്കർണി (20 ലക്ഷം), എം സിദ്ധാർഥ് (2.4 കോടി), ആഷ്ടൺ ടർണർ (1 കോടി), ഡേവിഡ് വില്ലി (2 കോടി), എംഡി അർഷാദ് ഖാൻ (20 ലക്ഷം)
advertisement
19/23
നിലനിർത്തിയ താരങ്ങൾ : കെഎൽ രാഹുൽ, ക്വിന്റൺ ഡി കോക്ക്, നിക്കോളാസ് പൂരൻ, ആയുഷ് ബഡോണി, ദീപക് ഹൂഡ, കെ ഗൗതം, ക്രുണാൽ പാണ്ഡ്യ, കൈൽ മേയേഴ്സ്, മാർക്കസ് സ്റ്റോയിനിസ്, പ്രേരക് മങ്കാഡ്, യുധ്വിർ സിംഗ്, മാർക്ക് വുഡ്, മായങ്ക് യാദവ്, മൊഹ്‌സിൻ ഖാൻ, രവി ബിഷ്‌ണോ ഖാൻ, രവി ബിഷ്‌ണോ ഖാൻ താക്കൂർ, അമിത് മിശ്ര, നവീൻ ഉൾ ഹഖ്. (Photo by Matt Roberts-ICC/ICC via Getty Images)
advertisement
20/23
9. സൺറൈസേഴ്സ് ഹൈദരാബാദ് വാങ്ങിയ താരങ്ങൾ : പാറ്റ് കമ്മിൻസ് (20.5 കോടി), ട്രാവിസ് ഹെഡ് (6.8 കോടി), ജയദേവ് ഉനദ്കട്ട് (1.6 കോടി), വനിന്ദു ഹസരംഗ (1.5 കോടി), ആകാശ് സിംഗ് (20 ലക്ഷം), ഝാതവേദ് സുബ്രഹ്മണ്യൻ (20 ലക്ഷം)
advertisement
21/23
നിലനിർത്തിയ താരങ്ങൾ: എയ്ഡൻ മർക്രം അബ്ദുൾ സമദ്, രാഹുൽ ത്രിപാഠി, ഗ്ലെൻ ഫിലിപ്‌സ്, ഹെൻറിച്ച് ക്ലാസെൻ, മായങ്ക് അഗർവാൾ, അൻമോൽപ്രീത് സിംഗ്, ഉപേന്ദ്ര യാദവ്, നിതീഷ് റെഡ്ഡി, ഷഹബാസ് അഹമ്മദ് , അഭിഷേക് ശർമ, മാർക്കോ ജാൻസെൻ, വാഷിംഗ്ടൺ, സുന്ദർ, സൺവീർ കുമാർ, മായങ്ക് മാർക്കണ്ടെ, ഉംറാൻ മാലിക്, ടി നടരാജൻ, ഫസാഹഖ് ഫാറൂഖി
advertisement
22/23
10. ഡല്‍ഹി ക്യാപിറ്റല്‍സ് വാങ്ങിയ താരങ്ങൾ : ഹാരി ബ്രൂക്ക് (4 കോടി), ട്രിസ്റ്റൻ സ്റ്റബ്സ് (50 ലക്ഷം), റിക്കി ഭുയി (20 ലക്ഷം), കുമാർ കുഷാഗ്ര (7.2 കോടി), റാസിഖ് ദാർ (20 ലക്ഷം), ജ്യെ റിച്ചാർഡ്സൺ (5 കോടി), സുമിത് കുമാർ (1 കോടി), ഷായ് ഹോപ്പ് (75 ലക്ഷം), സ്വസ്തിക ചിക്കാര (20 ലക്ഷം) എന്നിങ്ങനെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് കളിക്കാരെ സ്വന്തമാക്കിയത്.
advertisement
23/23
നിലനിർത്തിയ താരങ്ങൾ: റിഷഭ് പന്ത്, ഡേവിഡ് വാർണർ, പൃഥ്വി ഷാ, യാഷ് ദുൽ, അഭിഷേക് പോറെൽ, അക്സർ പട്ടേൽ, ലളിത് യാദവ്, മിച്ചൽ മാർഷ്, പ്രവീൺ ദുബെ, വിക്കി ഓസ്‌റ്റ്വാൾ, ആൻറിച്ച് നോർട്ട്ജെ, കുൽദീപ് യാദവ്, ലുങ്കി എൻഗിഡി, ഖലീൽ അഹമ്മദ്, ഇഷാന്ത് ശർമ, മുകേഷ് കുമാർ
മലയാളം വാർത്തകൾ/Photogallery/Sports/
IPL Auction 2024 | ടീമുകൾ മോഹവിലയ്ക്ക് സ്വന്തമാക്കിയ താരങ്ങൾ; പഴയ ടീമിൽ തന്നെ നിലനിർത്തിയത് ആരെയെല്ലാം?