TRENDING:

ലസിത് മലിംഗയ്ക്ക് ബാറ്റുകൊണ്ട് യാത്രയയപ്പ് നൽകി ശ്രീലങ്കൻ ടീം

Last Updated:
advertisement
1/6
ലസിത് മലിംഗയ്ക്ക് ബാറ്റുകൊണ്ട് യാത്രയയപ്പ് നൽകി ശ്രീലങ്കൻ ടീം
അവസാനമത്സരത്തിലും മികച്ച പ്രകടനം നടത്തി ജയത്തോടെ ശ്രീലങ്കൻ പേസർ ലസിത് മലിംഗ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഏകദിനത്തിൽ നിന്ന് വിരമിക്കുമ്പോൾ 338 വിക്കറ്റുകൾ ആണ് മലിംഗയുടെ സമ്പാദ്യം.
advertisement
2/6
തന്‍റെ കരിയറിലെ അവസാനത്തെ ഏകദിന മത്സരത്തിന് ഇറങ്ങിയ മലിംഗ മൂന്നു വിക്കറ്റ് നേടിയാണ് മടങ്ങിയത്.
advertisement
3/6
ടോസിൽ വിജയിച്ച ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
advertisement
4/6
കരിയറിലെ അവസാന ഏകദിന മത്സരത്തിന് ഇറങ്ങിയ മലിംഗ മൂന്ന് വിക്കറ്റ് നേടിയാണ് മടങ്ങിയത്.
advertisement
5/6
കരിയറിലെ അവസാന ഏകദിന മത്സരത്തിന് ഇറങ്ങിയ മലിംഗ മൂന്ന് വിക്കറ്റ് നേടിയാണ് മടങ്ങിയത്.
advertisement
6/6
അവസാന മത്സരത്തിന് ഇറങ്ങിയ മലിംഗ ബംഗ്ലാദേശിന്‍റെ ഓപ്പണർമാർ രണ്ട് പേരെയും വിക്കറ്റിന് മുന്നിൽ കുടുക്കി. തന്‍റെ ഏകദിന കരിയറിയിലെ അവസാന ഓവറിൽ നാലാം പന്തിൽ ബംഗ്ലാദേശിന്‍റെ അവസാന വിക്കറ്റും മലിംഗ സ്വന്തമാക്കി.
മലയാളം വാർത്തകൾ/Photogallery/Sports/
ലസിത് മലിംഗയ്ക്ക് ബാറ്റുകൊണ്ട് യാത്രയയപ്പ് നൽകി ശ്രീലങ്കൻ ടീം
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories