TRENDING:

Kamala Harris| അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസിന്റെ അപൂർവ ചിത്രങ്ങൾ

Last Updated:
അമേരിക്കയുടെ ഭരണ തലപ്പത്തേക്ക് മല്‍സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയാണ് കമല. രാജ്യത്തെ ഏറ്റവും മികച്ച പൊതുപ്രവര്‍ത്തകരില്‍ ഒരാളെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നാണ് ജോ ബൈഡൻ പ്രതികരിച്ചത്.
advertisement
1/12
Kamala Harris| അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസിന്റെ അപൂർവ ചിത്രങ്ങൾ
ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഇന്ത്യൻ വംശജയായ കമല ഹാരിസിനെ നാമനിർദേശം ചെയ്തു. പ്രസിഡന്റ്  സ്ഥാനാർഥി ജോ ബൈഡനാണ് കമലയെ നാമനിർദേശം ചെയ്തത്.  (Image: AP)
advertisement
2/12
കമല ഹാരിസിന്റെ മാതാവ് ശ്യാമള ഗോപാലന്‍ ഇന്ത്യക്കാരിയാണ്. തമിഴ്നാട്ടില്‍ ചെന്നൈയിലെ ബ്രാഹ്മണ കുടുംബത്തില്‍നിന്നുള്ള ശ്യാമള 1960കളില്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. പിതാവ് ഡൊണാള്‍ഡ് ഹാരിസ് ജമൈക്കന്‍ വംശജനാണ്.
advertisement
3/12
അമ്മ ശ്യാമള ഗോപാലനൊപ്പം കുഞ്ഞ് കമല . (Kamala Harris campaign via AP)
advertisement
4/12
കമല ഹാരിസ് പിതാവ് ഡൊണാൾഡ‍് ഹാരിസിനൊപ്പം.  (Kamala Harris campaign via AP)
advertisement
5/12
ജമൈക്കക്കാരിയായ മുത്തശ്ശി ഐറിസ് ഫിനഗനിനൊപ്പം കമല. (Kamala Harris campaign via AP)
advertisement
6/12
സഹോദരി മായയ്ക്ക് ഒപ്പം കമല ഹാരിസ്. (Kamala Harris campaign via AP)
advertisement
7/12
കാലിഫോർണിയയിൽ അമ്മ ശ്യാമള ഗോപാലനും സഹോദരി മായക്കും ഒപ്പം കമല .  (Kamala Harris campaign via AP)
advertisement
8/12
ഐസ്ക്രീം നുണയുന്ന കമല ഹാരിസ്. ഒരു കുട്ടിക്കാല ചിത്രം. (Kamala Harris campaign via AP)
advertisement
9/12
കമല ഹാരിസ് കൗമാരകാലത്ത് . (Kamala Harris campaign via AP)
advertisement
10/12
പഠനകാലത്ത് വർണവിവേചനത്തിനെതിരായ പോരാട്ടത്തിനിടെ ഗ്വെൻ വൈറ്റ് ഫീൽഡിനൊപ്പം കമല ഹാരിസ്. (Kamala Harris campaign via AP)
advertisement
11/12
അമ്മയ്ക്കൊപ്പം.. (Kamala Harris campaign via AP)
advertisement
12/12
സെനറ്ററായിരിക്കെ കമല ഹാരിസ്.  (Image: AP)
മലയാളം വാർത്തകൾ/Photogallery/World/
Kamala Harris| അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസിന്റെ അപൂർവ ചിത്രങ്ങൾ
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories