TP ചന്ദ്രശേഖരൻ വധക്കേസിൽ കേരളത്തിന് പുറത്ത് നിന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടറെ കൊണ്ടുവരണമെന്ന് KK Rema. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സി പി ശ്രീധരൻ ആരോഗ്യകാരണങ്ങൾ പിന്മാറിയതിനെ തുടർന്നാണ്. പ്രതികൾക്ക് വേണ്ടി വാദിച്ച വക്കീൽ അഡ്വക്കേറ്റ് ജനറലായിരിക്കുമ്പോൾ നീതി ലഭിക്കുമോയെന്ന് അറിയില്ലെന്നും രമ പറഞ്ഞു.
Video| ടിപി വധക്കേസിൽ കേരളത്തിന് പുറത്ത് നിന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടറെ കൊണ്ടുവരണമെന്ന് കെ കെ രമ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ