പ്രൊഫഷണല്‍ നാടക ട്രൂപ്പുകള്‍ പോലും അരങ്ങൊഴിയുന്ന കാലത്ത്, പത്ത് ലക്ഷം രൂപയുടെ നാടകവുമായി കോഴിക്കോട് നാടക ഗ്രാമം കൂട്ടായ്മ. ഡോ.സാംകുട്ടി പട്ടംകരിയുടെ രചനയിൽ ടി.സുരേഷ്ബാബുവാണ് അടയാളങ്ങള്‍ സംവിധാനം ചെയ്യുന്നത്.
പത്ത് ലക്ഷം രൂപയുടെ നാടകവുമായി കോഴിക്കോട് നാടകഗ്രാമം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ