പമ്പാ നദീതീരത്തെ എടത്വാ പള്ളി ;ചരിത്രമുറങ്ങുന്ന തീർഥാടന കേന്ദ്രം
- Reported by:MANU BABURAJ
- local18
- Published by:naveen nath
Last Updated:
ആലപ്പുഴ കുട്ടനാട്ടിലെ ഒരു ഗ്രാമമായ എടത്വായിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ ക്രൈസ്തവ ദേവാലയമാണ് സെന്റ്ജോർജ് ഫൊറോന പള്ളി അഥവാ എടത്വാപള്ളി.സീറോ മലബാർ കത്തോലിക്കാ സഭയുടെ ചങ്ങനാശേരി അതിരൂപതയിൽ പെട്ട ഈ പള്ളി 1810-ൽ സ്ഥാപിക്കപ്പെട്ടതാണ്. പമ്പാനദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ പള്ളിയുടെ വാസ്തുശിൽപ്പശൈലി അതിമനോഹരമാണ്.
Location :
Alappuzha,Kerala
First Published :
Mar 11, 2024 8:51 PM IST







