സായുധ സമരചരിത്രം പറയുന്ന പുന്നപ്ര വയലാർ സ്മാരകം
- Published by:naveen nath
- local18
- Reported by:MANU BABURAJ
Last Updated:
ആലപ്പുഴ ജില്ലയിൽ ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകരും കർഷകത്തൊഴിലാളികളും മുതലാളിമാരിൽ നിന്നും ചൂഷണം നേരിട്ട കയർ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാർ സമരം. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 1946ൽ നടന്ന ഈ സമരം ഒടുവിൽ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു.1998-ൽ കേന്ദ്രസർക്കാർ പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിക്കുകയും ഈ സമരത്തിൽ മരിച്ചവരുടെ സ്മരണയ്ക്കായാണ് ആലപ്പുഴ ചുടുകാട് പുന്നപ്ര വയലാർ സ്മാരകം നിർമ്മിക്കുകയും ചെയ്തു .
Location :
Alappuzha,Kerala
First Published :
February 24, 2024 7:19 PM IST