നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന ' ലിയോ തേർട്ടീന്ത് '
- Published by:naveen nath
- local18
- Reported by:MANU BABURAJ
Last Updated:
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആലപ്പുഴയിലെ സ്കൂളാണ് ലിയോതേർട്ടീന്ത് ഹയർ സെക്കണ്ടറി സ്കൂൾ.പദ്രുവാദോ എന്നറിയപ്പെടുന്ന പോർച്ചുഗിസ് സംരക്ഷണ സംവിധാനത്തിന്റെ കീഴിൽ മിഷനറി പ്രവർത്തനം നടത്തിയിരുന്ന ഈശോസഭാവൈദീകരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്ന സെന്റ് അന്റണീസ് പള്ളിയോട് ചേർന്ന് 1870-പ്രവർത്തനമാരംഭിച്ച സെന്റ് അന്റണീസ് വിദ്യാലയമാണ് മാർപ്പാപ്പയുടെ ജുബിലി സ്മരണ നിലനിർത്തുതന്നതിനുവേണ്ടി ലിയോതേർട്ടീന്ത് എന്നു നാമകരണം ചെയ്യപ്പെട്ടത്
Location :
Alappuzha,Kerala
First Published :
March 14, 2024 9:54 PM IST