advertisement

ഒട്ടേറെ പറയാനുണ്ട്, പോര്‍ട്ട് മ്യൂസിയത്തിലേ ഈ യുദ്ധക്കപ്പലിന്....

Last Updated:
+
Ship

Ship

ആലപ്പുഴ ബീച്ചിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന IN FAC T-81 ഗോവ ഷിപ്പിയാർഡിൽ ഇസ്രായേലിന്റെ സഹകരണത്തോടെ നിർമ്മിച്ച 25 മീറ്റർ നീളമുള്ള അതിവേഗ യുദ്ധക്കപ്പലാണ്. ഇന്ത്യൻ നേവൽ ഫാസ്റ്റ് അറ്റാക്ക്ക്രാഫ്റ്റ് 1999 ൽ ഗോവയിലാണ് IN FAC T-81 കമ്മീഷൻ ചെയ്തത്. തീര കടലിലെ സുരക്ഷയ്ക്കും കാവലിനും കമാൻഡോ ഓപ്പറേഷനുകൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും മറ്റുമാണ് കപ്പൽ ഉപയോഗിക്കപ്പെട്ടിരുന്നു. 2020 ജനുവരി 28ന് മുംബൈയിൽ വച്ചാണ് ഇത് ഡി കമ്മിഷൻ ചെയ്തത്.
മലയാളം വാർത്തകൾ/ വാർത്ത/Alappuzha/
ഒട്ടേറെ പറയാനുണ്ട്, പോര്‍ട്ട് മ്യൂസിയത്തിലേ ഈ യുദ്ധക്കപ്പലിന്....
Next Article
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement