'ഞാൻ തിരിച്ചെത്തിയിരിക്കുന്ന'; ഫാഷൻ ലോകത്തേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ച് അച്ചു ഉമ്മൻ

Last Updated:

ഒരിടവേളയ്ക്കു ശേഷം തിരിച്ചെത്തി അച്ചു ഉമ്മൻ.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണ ശേഷം മകള്‍ അച്ചു ഉമ്മൻ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചുപറ്റിയിരുന്നു. പിന്നീട് വന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും അച്ചു ഉമ്മന്റെ മുഴങ്ങി. ഇപ്പോഴിതാ ഈ തിരക്കുകള്‍ ഒക്കെ ഒഴിഞ്ഞ് ഫാഷൻ ലോകത്തേക്കുള്ള തിരിച്ച് വരവ് പ്രഖ്യാപിച്ച് അച്ചു ഉമ്മൻ രംഗത്ത്. പുതിയ ചിത്രം പങ്കുവച്ചുകൊണ്ടാണ് അച്ചു ഇക്കാര്യം വ്യക്തമാക്കിയത്. ‘കണ്ടൻ്റ് ക്രിയേഷൻ ‘എന്ന കലയെ ആശ്ളേഷിച്ചുകൊണ്ട് താൻ തിരിച്ചെത്തിയിരിക്കുന്നുവെന്ന് കുറിച്ചുകൊണ്ടാണ് അച്ചു ഉമ്മൻ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

A post shared by Achu Oommen (@achu_oommen)

advertisement
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അച്ചു ഉമ്മന്‍റെ വസ്ത്രത്തിന്‍റെയും ചെരിപ്പിന്‍റെയും ബാഗിന്‍റെയും വില ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെ ചെറിയൊരു നേട്ടത്തിനുപോലും ഉമ്മന്‍ചാണ്ടിയുടെ പേര് ദുരുപയോഗിച്ചിട്ടില്ല. ഫാഷന്‍, യാത്ര, ലൈഫ് സ്‌റ്റൈല്‍ തുടങ്ങിയ വിഷയങ്ങളിലെ കണ്ടന്റ് ക്രിയേഷനാണ് തന്റെ ജോലിയെന്നും സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അച്ചു ഉമ്മൻ പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഞാൻ തിരിച്ചെത്തിയിരിക്കുന്ന'; ഫാഷൻ ലോകത്തേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ച് അച്ചു ഉമ്മൻ
Next Article
advertisement
'താങ്കൾ ഒരു ഉഗ്രൻ ആക്ടർ ആണ്, ഏറ്റവും വലിയ കയ്യടി നൽകേണ്ടത് ‘റിയൽ ഒജി’ ആയ മോഹൻലാൽ ജിക്ക്'; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
'താങ്കൾ ഒരു ഉഗ്രൻ ആക്ടർ ആണ്, ഏറ്റവും വലിയ കയ്യടി നൽകേണ്ടത് ‘റിയൽ ഒജി’ ആയ മോഹൻലാൽ ജിക്ക്'; അശ്വിനി വൈഷ്ണവ്
  • മോഹൻലാലിനെ 'റിയൽ ഒജി' എന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അഭിനന്ദനം അറിയിച്ചു.

  • മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് പ്രധാനമന്ത്രി ദ്രൗപദി മുർമുവിൽ നിന്ന് ലഭിച്ചു.

  • മികച്ച നടനുള്ള പുരസ്കാരം ഷാരുഖ് ഖാൻ ജവാൻ എന്ന സിനിമയിലെ പ്രകടനത്തിന് ലഭിച്ചു.

View All
advertisement