നിറവയറുമായി വിരാടിനൊപ്പം കൈകോർത്ത് അനുഷ്‌ക; ആശംസകൾ അറിയിച്ച് ആരാധകർ; വീഡിയോ വൈറല്‍

Last Updated:

കൈവച്ച് താരം വയര്‍ മറയ്ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

ആരാധകരുടെ പ്രിയ താരദമ്പതികളാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയ്ക്കും നടിയും ഭാര്യയുമായ അനുഷ്‌ക ശര്‍മ്മയും. ഇരുവരെയും പറ്റിയുള്ള വിശേഷങ്ങളും ഗോസിപ്പുകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകുറുണ്ട്. ഇതിനിടെയിൽ അനുഷ്‌ക വീണ്ടും ഗർഭിണിയാണെന്നും , കോഹ്ലി രണ്ടാമതും അച്ഛനാകാൻ പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകൾ പടർന്നിരുന്നു. എന്നാൽ ഇരുവരുടെയും ഭാഗത്തു നിന്ന് യാതൊരു തരത്തിലുള്ള പ്രതികരണവും ലഭിച്ചിട്ടില്ല. എന്നാൽ ഇപ്പോഴിതാ ഇരുവരെയും പുതിയ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.
advertisement
ഇതിലൂടെ അനുഷ്‌ക വീണ്ടും ഗര്‍ഭിണിയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ബെംഗളൂരുവില്‍ നിന്നുള്ള അനുഷ്‌കയുടേയും വിരാടിന്റേയും ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കറുപ്പ് നിറത്തിലുള്ള ഓവര്‍ സൈസ്ഡ് മിനി ഡ്രസ് അണിഞ്ഞാണ് അനുഷ്‌ക എത്തിയത്.
വിഡിയോയില്‍ താരത്തിന്റെ നിറവയര്‍ വ്യക്തമാണ് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. കൈവച്ച് താരം വയര്‍ മറയ്ക്കാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. ഇതോടെയാണ് അനുഷ്‌ക വീണ്ടും ഗര്‍ഭിണിയായി എന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നിറവയറുമായി വിരാടിനൊപ്പം കൈകോർത്ത് അനുഷ്‌ക; ആശംസകൾ അറിയിച്ച് ആരാധകർ; വീഡിയോ വൈറല്‍
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement