Kiara Advani: 'ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം'; കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി താരദമ്പതികൾ

Last Updated:

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2023 ഫെബ്രുവരി 7നാണ് ഇരുവരും വിവാഹിതരായത്

News18
News18
ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി ബോളിവുഡിലെ താരദമ്പതികളായ സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇരുവരും തങ്ങൾക്ക് കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം പുറത്തുവിട്ടത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2023 ഫെബ്രുവരി 7നാണ് ഇരുവരും വിവാഹിതരായത്. ഇതിനിടയിൽ പലപ്പോഴും കിയാര ഗർഭിണി ആണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അതിൽ ഔദ്യോ​ഗിക സ്ഥിരീകരണം വരുന്നത് ഇപ്പോഴാണ്. " ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനത്തിനായി കാത്തിരിക്കുന്നു" എന്ന അടിക്കുറിപ്പോടെയാണ്‌ ഇരുവരും തങ്ങളുടെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. നിരവധി താരങ്ങൾ ഇരുവർക്കും ആശംസകളുമായി എത്തിയിട്ടുണ്ട്.














View this post on Instagram
























A post shared by KIARA (@kiaraaliaadvani)



advertisement
Summary: Bollywood star couples Kiara Advani and Sidharth Malhotra announce that they are expecting their first child together. On Friday, the couple took to Instagram to share a joint post sharing the news with their fans.

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Kiara Advani: 'ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം'; കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി താരദമ്പതികൾ
Next Article
advertisement
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശിക്കാർക്ക് വൈകാരിക അടുപ്പം, ബന്ധം ശക്തിപ്പെടുത്തൽ

  • പ്രണയത്തിൽ പുതിയ തലങ്ങളിലേക്ക് കടക്കാൻ മികച്ച ദിവസമാണ്

  • മീനം രാശിക്കാർക്ക് കുടുംബ ഉത്തരവാദിത്വങ്ങളും സ്‌നേഹവും

View All
advertisement