advertisement

ഇനി ആ കളി വേണ്ട മക്കളേ: ടിക് ടോക് ഇന്ത്യയിൽ പൂർണമായും നിരോധിച്ചു

Last Updated:

മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഗൂഗിളിന്‍റെ നടപടി.

ന്യൂഡൽഹി: ടിക് ടോക് മൊബൈൽ ആപ്പ് ഇന്ത്യയിൽ പൂർണമായും നിരോധിച്ചു. മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഗൂഗിളിന്‍റെ നടപടി. നിരവധി അപകടങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ആപ് കാരണമാകുന്നതായി പരാതി ഉയർന്നിരുന്നു.
പ്രശസ്ത സോഷ്യൽ മീഡിയ മൊബൈൽ ആപ് ആണ് ടിക് ടോക്. ടിക് ടോക്കിന്‍റെ പ്രവർത്തനം നേരത്തെ മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനെതിരായ അപ്പീലും കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളി. ഇതിനെ തുടർന്ന് രാജ്യമാകെ ടിക് ടോക് തടയാൻ ഗൂഗിളിനോട് സർക്കാർ ആവശ്യപ്പെടുകയായിരുന്നു.
തുടർന്നാണ് ഇന്ത്യയിൽ പ്ലേ സ്റ്റോറിൽ നിന്ന് ടിക് ടോക് നീക്കിയത്. ചൈനയിലെ ബൈറ്റഡൻസ്‌ ടെക്‌നോളജി കമ്പനിയുടെ വീഡിയോ ഷെയറിങ് ആപ് ആണ് ടിക് ടോക്.
advertisement
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇനി ആ കളി വേണ്ട മക്കളേ: ടിക് ടോക് ഇന്ത്യയിൽ പൂർണമായും നിരോധിച്ചു
Next Article
advertisement
'വലിയ സൗഹൃദം': ഇസ്രായേലിനും യഹൂദ ജനതയ്ക്കും ഒപ്പം നിന്നതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞ് നെതന്യാഹു
'വലിയ സൗഹൃദം': ഇസ്രായേലിനും യഹൂദ ജനതയ്ക്കും ഒപ്പം നിന്നതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞ് നെതന്യാഹു
  • ഇസ്രായേൽ-ഇറാൻ യുദ്ധത്തിൽ ഇന്ത്യയുടെ പിന്തുണയ്ക്ക് പ്രധാനമന്ത്രി മോദിക്ക് നെതന്യാഹു നന്ദി പറഞ്ഞു

  • പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെക്കുറിച്ച് മോദിയും നെതന്യാഹുവും ദീർഘനേരം ചർച്ച നടത്തി

  • സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും യുദ്ധം വേഗം അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു

View All
advertisement