Modi @ 75| ഭാരതത്തെ ഉയരങ്ങളിലേക്ക് നയിക്കാൻ ശക്തിയും ജ്ഞാനവും ലഭിക്കട്ടെ; പ്രധാനമന്ത്രിക്ക് ജന്മദിനാശംസകളുമായി കെഎസ് ചിത്ര

Last Updated:

പ്രധാനമന്ത്രിക്ക് നല്ല ആരോഗ്യം, സന്തോഷം, ദീർഘായുസ്സ് എന്നിവ നേരുന്നുവെന്ന് ചിത്ര

News18
News18
പ്രധാനമന്ത്രിക്ക് ജന്മദിനാശംസകളുമായി ​ഗായിക കെഎസ് ചിത്ര. 75-ാം ജന്മദിനത്തിന്റെ ശുഭകരമായ വേളയിൽ, പ്രധാനമന്ത്രിക്ക് നല്ല ആരോഗ്യം, സന്തോഷം, ദീർഘായുസ്സ് എന്നിവ നേരുന്നുവെന്ന് ചിത്ര സോഷ്യൽമീഡിയയിൽ കുറിച്ചു.
നിങ്ങളുടെ ദീർഘവീക്ഷണമുള്ള നേതൃത്വവും നമ്മുടെ രാഷ്ട്രത്തോടുള്ള അക്ഷീണ സമർപ്പണവും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഭാരതത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ നിങ്ങൾക്ക് ശക്തിയും ജ്ഞാനവും ലഭിക്കട്ടെയെന്നും ചിത്ര.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബുധനാഴ്ചയാണ് 75 വയസ്സ് തികഞ്ഞത്. അദ്ദേഹത്തിന്റെ ജന്മദിനം പ്രമാണിച്ച് ബിജെപി രണ്ടാഴ്ച നീണ്ടുനിൽക്കുന്ന 'സേവാ പഖ്‌വാഡ'ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Modi @ 75| ഭാരതത്തെ ഉയരങ്ങളിലേക്ക് നയിക്കാൻ ശക്തിയും ജ്ഞാനവും ലഭിക്കട്ടെ; പ്രധാനമന്ത്രിക്ക് ജന്മദിനാശംസകളുമായി കെഎസ് ചിത്ര
Next Article
advertisement
'പിഎം ശ്രീ'യിൽ 27ലെ യോഗത്തിനുശേഷം നടപടി; വാക്കിലും പ്രവൃത്തിയിലും മര്യാദയും മാന്യതയും കാണിക്കണം: ബിനോയ് വിശ്വം
'പിഎം ശ്രീ'യിൽ 27ലെ യോഗത്തിനുശേഷം നടപടി; വാക്കിലും പ്രവൃത്തിയിലും മര്യാദയും മാന്യതയും കാണിക്കണം: ബിനോയ് വിശ്വം
  • സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം 27-ന് ചേരും, പിഎം ശ്രീ വിഷയത്തിൽ തീരുമാനമെടുക്കും.

  • പിഎം ശ്രീയിൽ ഒപ്പിട്ടത് മുന്നണി മര്യാദ ലംഘനമാണെന്ന് ബിനോയ് വിശ്വം, എൽഡിഎഫിൽ ഇത് പ്രതീക്ഷിച്ചില്ല.

  • പിഎം ശ്രീയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ‌ക്കും ഘടകകക്ഷികൾക്ക് കത്ത് നൽകി.

View All
advertisement