advertisement

ആദ്യമായി ഐസ്ക്രീം നുണയുന്ന കുഞ്ഞാവ; വീഡിയോ വൈറൽ

Last Updated:

ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട വീഡിയോ വൈറൽ

(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
ചെറിയ കാര്യങ്ങൾ പോലും കുഞ്ഞുങ്ങളെ ആകർഷിക്കുകയും അവരുടെ മനസ്സിൽ സന്തോഷം നിറയ്ക്കുകയും ചെയ്യുന്നു. ആദ്യമായി ഒരു അവധി യാത്ര പോകുന്നത് മുതൽ, ഒരിക്കലും രുചിക്കാത്ത ഒരു വിഭവം കഴിക്കുന്നത് വരെ ഒരു കുഞ്ഞിന്റെ ജിജ്ഞാസ എപ്പോഴും അതിന്റെ ഉച്ചസ്ഥായിയിലാണ്. നവജാതശിശുക്കൾ അമ്മയുടെ പാലുമായി പരിചയപ്പെട്ടതിന് ശേഷം മധുരപലഹാരങ്ങൾ, ചോക്ലേറ്റുകൾ, മിഠായികൾ തുടങ്ങിയവ കഴിക്കാൻ ഇഷ്‌ടപ്പെടുന്നുവെന്ന് നിരവധി മെഡിക്കൽ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
കൊച്ചുകുട്ടികൾ മധുരമുള്ള എന്തിനോടും അമിതമായി ആഗ്രഹം പ്രകടിപ്പിക്കുന്നു എന്ന് ഒരു വൈറൽ വീഡിയോ തെളിയിക്കുന്നു. ആദ്യമായി ഒരു കുഞ്ഞ് ഐസ്ക്രീം രുചിച്ചതിന്റെ ഹൃദ്യമായ പ്രതികരണം മനോഹരമായി പകർത്തിയ ഒരു വീഡിയോ അടുത്തിടെ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു.
advertisement
കുഞ്ഞ് തന്റെ ആദ്യ ഐസ്ക്രീം കഴിക്കുന്നതോടെയാണ് വൈറലായ വീഡിയോ ആരംഭിക്കുന്നത്. ഐസ്ക്രീം നക്കുമ്പോൾ തന്നെ, കുഞ്ഞ് അതിന്റെ രുചിയിൽ സംതൃപ്തയായതായി തോന്നും. കയ്യിലിരിക്കുന്ന എന്തെന്ന് വിശ്വാസം വരാതെ കണ്ണുകൾ വിടർത്തി ഐസ്ക്രീം രണ്ടു കൈകൊണ്ടും പിടിച്ചു.
Summary: A video gone viral on Twitter shows a baby experiencing her first ice cream with wonder. The toddler was given an icecream and soon she is seeing grabbing all of it with her tiny hands, while at the same time bringing it closer to her mouth
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആദ്യമായി ഐസ്ക്രീം നുണയുന്ന കുഞ്ഞാവ; വീഡിയോ വൈറൽ
Next Article
advertisement
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
  • നേതാക്കൾ പാർട്ടി വിടുന്നത് സ്ഥാനമോഹവും അധപതനവും കാണിക്കുന്നതാണെന്ന് പിണറായി വിജയൻ പറഞ്ഞു

  • എൽഡിഎഫ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെ ജയിക്കും എന്ന് മുഖ്യമന്ത്രി

  • വയനാട് ദുരിതബാധിതർക്ക് നിലവിൽ പരാതികളൊന്നുമില്ല, പുനരധിവാസ നടപടികൾ വിഷുവിന് മുമ്പ് പൂർത്തിയാകും

View All
advertisement