ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കളി കാണാനെത്തി മമിത ബൈജു ; പ്രിയ താരത്തെ കണ്ട ആവേശത്തില്‍ ആരാധകര്‍
- Published by:Sarika KP
- news18-malayalam
Last Updated:
സഹോദരൻ മിഥുൻ ബൈജുവിന്റെ കൂടെയാണ് മമിത ചെന്നൈയിൽ കളികാണാനെത്തിയത്.
ചെന്നൈ: ഐപിഎല്ലിലെ തുടർച്ചയായ തോൽവിക്ക് ശേഷം വീണ്ടും വിജയപാതയിൽ ചെന്നൈ സൂപ്പർ കിങ്സ് എത്തിയപ്പോൾ ആ വിജയം നേരിട്ട് കാണാൻ നടി മമിത ബൈജു ഗ്യാലറിയില്‍ ഉണ്ടായിരുന്നു. 'പ്രേമലൂ' എന്ന ഒറ്റ സിനിമ കൊണ്ട് തെന്നിന്ത്യയുടെ പുത്തൻ ക്രഷ് ആയി മാറിയ മമിത ചെന്നൈ സൂപ്പർ കിങ്‌സ് ആരാധികയാണ്.
Mamitha Baiju at Chepauk ????#CSKvKKR pic.twitter.com/JJyNDzrwQH
— Christopher Kanagaraj (@Chrissuccess) April 8, 2024
സഹോദരൻ മിഥുൻ ബൈജുവിന്റെ കൂടെയാണ് മമിത ചെന്നൈയിൽ കളികാണാനെത്തിയത്. കളികാണാനെത്തിയ താരത്തിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വൈറലാണ്. എംഎസ് ധോണിയുടെ കടുത്ത ആരാധികയായ താരം ഇൻസ്റ്റഗ്രാമിലൂടെ ധോണിയുടെയും ടീമിന്റെയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Chennai,Tamil Nadu
First Published :
April 09, 2024 12:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കളി കാണാനെത്തി മമിത ബൈജു ; പ്രിയ താരത്തെ കണ്ട ആവേശത്തില്‍ ആരാധകര്‍