ബയോളജി സയൻസ് പ്ലസ്ടു കഴിഞ്ഞവരാണോ? പെട്ടന്നൊരു ജോലിയാണോ ലക്ഷ്യം? DMEയുടെ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സിന് ചേരാം

Last Updated:

പ്രത്യേക പ്രവേശനപരീക്ഷയില്ലാത്തതിനാൽ 12–ാം ക്ലാസിൽ നിർദിഷ്ട വിഷയങ്ങളിൽ നേടിയ മാർക്ക് നോക്കിയാണു പ്രവേശനം നടത്തുന്നത്. LBS നാണ് പ്രവേശന നടപടിക്രമത്തിൻ്റെ ചുമതല

കേരളത്തിൽ DME യുടെ കീഴിലുള്ള (Directorate of Medical Education) വിവിധ സർക്കാർ / സ്വാശ്രയ സ്‌ഥാപനങ്ങളിലെ ഫാർമസി / ഹെൽത്ത് ഇൻസ്പെക്ടർ / പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്. പ്രത്യേക പ്രവേശനപരീക്ഷയില്ലാത്തതിനാൽ 12–ാം ക്ലാസിൽ നിർദിഷ്ട വിഷയങ്ങളിൽ നേടിയ മാർക്ക് നോക്കിയാണു പ്രവേശനം നടത്തുന്നത്. LBS നാണ് പ്രവേശന നടപടിക്രമത്തിൻ്റെ ചുമതല.
ആർക്കൊക്കെ അപേക്ഷിക്കാം
ഫിസിക്സ്, കെമിസ്ട്രി, ബയോളജി / മാത്‌സ് എന്നിവ ഐച്ഛിക വിഷയങ്ങളായി പഠിച്ച് പ്ലസ്ടുവോ വി.എച്ച്.എസ് ഇ. (എ,ബി ഗ്രൂപ്പ്) യോ ജയിച്ചവർക്ക് ഡിഫാമിന് അപേക്ഷിക്കാം. മറ്റെല്ലാ കോഴ്സുകളിലെയും പ്രവേശനത്തിന് ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് പ്ലസ്ടുവിൽ മൊത്തം 40% മാർക്കു വേണം. സംവരണ വിഭാഗത്തിൽ പെടുന്നവർക്ക് 35% മാർക്ക് മതി. ഇതേ ശതമാനത്തിൽ മാർക്കുള്ള വി.എച്ച്.എസ്.ഇ. ക്കാർക്കും പ്രവേശനമുണ്ട്.
വിവിധ പാരാമെഡിക്കൽ ഡിപ്ലോമ പ്രോഗ്രാമുകൾ
1. Diploma in Medical laboratory Technology (DMLT)
advertisement
2. Diploma in Radiological technology (DRT)
3. Diploma in Ophthalmic Assistance (DOA)
4. Diploma in Operation Theatre & Anaesthesia Technology (DOTAT)
5. Diploma in Cardio Vascular Technology (DCVT)(DCLT conducted by SCTIMST)
6. Diploma in Neuro Technology (DNT)
7. Diploma in Dialysis Technology (DDT)
8. Diploma in Endoscopic Technology (DET)
9. Diploma in Respiratory Technology (DRes T)
advertisement
10. Diploma in Central Sterile Supply Department Technology (DCSSDT)
11. Diploma in Dental Hygienist (DDH)
12. Diploma in Dental Mechanic (DDM)
13. Diploma in Dental Operating Room Assistance (DORA)
14. Diploma in Radiodiagnosis and Radiotherapy Technology (DRRT)
15. Diploma in Health Inspector Course DHI (under Health service)
16. Diploma in Blood Bank Technician(BBTn) conducted by SCTIMST
advertisement
17. Diploma in Clinical Perfusion conducted by SCTIMST
18. Post graduate Diploma in Child care Development(PGDCCD) conducted by child development center
19. Diploma in Pharmacy DPharm
വിവിധ സർക്കാർ സ്ഥാപനങ്ങൾ
1.Medical College/Dental College Thiruvananthapuram
2 .Medical College/Dental College,Kozhikode
3.Medical College, Kottayam
4.Medical College, Thrissur
5.Medical College, Alappuzha
6.Public Health Lab, Thiruvananthapuram
7.PIPMS, Thiruvananthapuram, (SC/ST only)
advertisement
വിവിധ സ്വകാര്യസ്ഥാപനങ്ങൾ
1.Academy of Medical Sciences,Pariyaram, Kannur.
2 .AJ Hospital, Kazhakkootam
3. Al Shifa Hospital, Perinthalmanna
4 Comtrust Eye Hospital,Kozhikode
5.Dr.Somervell Memorial
CSI Medical Mission, Karakonam,Tvpm
6. Kaduvayil Thangal Charitable Trust,Chathanpara,Thiruvananthapuram
7. KIMS, Anayara, Thiruvananthapuram
8 .Lourdes Hospital, Ernakulam
9. Medical Trust Hospital, Ernakulam
10.MIMS (Malabar Institute of Medical Sciences), Kozhikode
advertisement
11.Moulana Hospital, Perinthalmanna
12.National Hospital, Kozhikode
13.Sabarigiri Institute of Allied Medical Sciences, Anchal, Kollam
14.SN Trust Medical Mission, Kollam
15.Vijaya Hospital, Kottarakara, Kollam
16.West Fort Hospital, Thrissur
17.Ahalia foundation Eye Hospital, Palakkad
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
ഫോൺ
0471-2444011
0471-2442820
തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
ബയോളജി സയൻസ് പ്ലസ്ടു കഴിഞ്ഞവരാണോ? പെട്ടന്നൊരു ജോലിയാണോ ലക്ഷ്യം? DMEയുടെ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സിന് ചേരാം
Next Article
advertisement
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
  • 20കാരനായ സായ് അഭ്യങ്കറിന് ബൾ‌ട്ടി എന്ന ചിത്രത്തിൽ 2 കോടി രൂപ പ്രതിഫലം ലഭിച്ചു.

  • സായിക്ക് മലയാള സിനിമയിലെ സംഗീത സംവിധായകനായുള്ള ഏറ്റവും ഉയർന്ന പ്രതിഫലമാണ് ലഭിച്ചത്.

  • സായിയുടെ സംഗീത ആൽബങ്ങൾ ഇൻസ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്ഫോമുകളിൽ തരംഗമായി മാറിയിട്ടുണ്ട്.

View All
advertisement