COVID 19| താമസനിയമലംഘകർ ഉൾപ്പെടെ രോഗബാധിതരായ എല്ലാവർക്കും ചികിത്സ സൗജന്യമാക്കി സൗദി

Last Updated:

നിയമലംഘകർ അടക്കം ചികിത്സയ്ക്കെത്തിയാൽ പൊതുജനാരോഗ്യ സംരക്ഷണം മുന്നില്‍ക്കണ്ട് നിയമ വശങ്ങൾ ചിന്തിക്കരുതെന്നാണ് നിർദേശം

സ്വദേശികളും വിദേശികളും അടക്കം രാജ്യത്ത് കൊറോണ ബാധിതരായ എല്ലാവരുടെയും ചികിത്സ സൗജന്യമാക്കി സൗദി അറേബ്യ
താമസ നിയമലംഘനം നടത്തി രാജ്യത്ത് തുടരുന്നവരും ഇതിൽ ഉൾപ്പെടും. നിയമകാരണങ്ങള്‍ കൊണ്ട് ഇവരെ ചികിത്സയിൽ നിന്ന് ഒഴിവാക്കരുതെന്നാണ് നിര്‍ദേശം
saudi arabia news, Corona virus, Corona Virus India, Corona virus Kerala, Coronavirus, coronavirus in india, coronavirus in kerala, coronavirus india, coronavirus italy, coronavirus kerala, coronavirus symptoms, coronavirus update, Covid 19
സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ ഉത്തരവ് ആരോഗ്യമന്ത്രിയായ ഡോ.തൗഫീക്ക് അൽ റബീഅ ആണ് പുറത്തു വിട്ടത്
advertisement
Corona virus, Corona Virus India, Corona virus Kerala, Coronavirus, coronavirus in india, coronavirus india, coronavirus kerala, coronavirus symptoms, coronavirus update, Covid 19
നിയമലംഘകർ അടക്കം ചികിത്സയ്ക്കെത്തിയാൽ പൊതുജനാരോഗ്യ സംരക്ഷണം മുന്നില്‍ക്കണ്ട് നിയമ വശങ്ങൾ ചിന്തിക്കരുതെന്ന് ആരോഗ്യമന്ത്രിയും വ്യക്തമാക്കി.
saudi arabia news, Corona virus, Corona Virus India, Corona virus Kerala, Coronavirus, coronavirus in india, coronavirus in kerala, coronavirus india, coronavirus italy, coronavirus kerala, coronavirus symptoms, coronavirus update, Covid 19
രാജാവിന്റെ ഉത്തരവ് പ്രകാരം രാജ്യത്ത് ഇഖാമയുടെ കാലാവധി കഴിഞ്ഞും, ഹുറൂബിലായും കഴിയുന്ന നിരവധി വിദേശികൾക്കും കൊറോണയുമായി ബന്ധപ്പെട്ട് ആശുപത്രികളില്‍ ചികിത്സ തേടി ചെല്ലാവുന്നതാണ്.
advertisement
corona test, portable testing device, Corona virus, Corona Virus India, Corona virus Kerala, Coronavirus, coronavirus in india, coronavirus in kerala, coronavirus india, coronavirus italy, coronavirus kerala, coronavirus symptoms, coronavirus update
കൊറോണ പ്രതിരോധത്തിനും ചികിത്സക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുളള സജീവമായ സഹകരണത്തെ അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.
advertisement
കോവിഡ് 19 സാഹചര്യവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും വിലയിരുത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| താമസനിയമലംഘകർ ഉൾപ്പെടെ രോഗബാധിതരായ എല്ലാവർക്കും ചികിത്സ സൗജന്യമാക്കി സൗദി
Next Article
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement