ഇടുക്കിയിൽ ആശ്വാസ വാർത്ത: കോവിഡ് സ്ഥിരീകരിച്ച ആറ് പേരുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ്

ഏലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറർ ഉൾപ്പെടെയുള്ള ആറു പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.

News18 Malayalam | news18-malayalam
Updated: April 29, 2020, 10:26 AM IST
ഇടുക്കിയിൽ ആശ്വാസ വാർത്ത: കോവിഡ് സ്ഥിരീകരിച്ച ആറ് പേരുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ്
പ്രതീകാത്മക ചിത്രം
  • Share this:
തൊടുപുഴ: കോവിഡ് ബാധയെ തുടർന്ന് റെഡ് സോണായി പ്രഖ്യാപിച്ച ഇടുക്കിയിൽ നിന്നും ആശ്വാസ വാർത്ത. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച ആറു പേരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവ് ആയി. ഏലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറർ ഉൾപ്പെടെയുള്ള ആറു പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.
You may also like:ക്വാറന്റീൻ ലംഘിച്ച് മുങ്ങി; 4 വർഷമായി രണ്ടാം വിവാഹം രഹസ്യമാക്കി വച്ചിരുന്ന 55കാരന് പണി കിട്ടിയതിങ്ങനെ [NEWS]COVID 19| യുഎഇയിൽ കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു; വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 53 ആയി [NEWS]47 സ്റ്റേഡിയങ്ങൾ; ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും പുറമേ പ്രവാസികൾക്ക് ക്വാറന്റീനായി സർക്കാർ ഒരുക്കുന്നു [NEWS]

ഡോക്ടറെ കൂടാതെ ആശവർക്കർ , ഏലപ്പാറയിലെ 62 കാരിയായ അമ്മ, മൈസൂരിൽ നിന്നെത്തിയ 35 കാരനായ മകൻ, 30 കാരിയായ നെടുങ്കണ്ടം സ്വദേശിനി, പൊള്ളാച്ചിയിൽ നിന്നെത്തിയ മണിയാറൻകുടി സ്വദേശി എന്നിവരുടെ ഫലമാണ് പുറത്തുവന്നത്.

ഒരു പരിശോധനാ ഫലം കൂടി നെഗറ്റീവായാൽ ഇവർക്ക് ആശുപത്രി വിടാനാകും.

First published: April 29, 2020, 10:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading