മോൺസൺ മാവുങ്കലിന്‍റെ വീട്ടിൽ മോഷണം; വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെട്ടെന്ന് പരാതി
- Published by:Arun krishna
- news18-malayalam
Last Updated:
സംഭവത്തെ തുടര്‍ന്ന് മോണ്‍സന്‍റെ മകൻ മനസ് മോൺസണ്‍ എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകി
പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൺസൺ മാവുങ്കലിന്‍റെ വീട്ടിൽ മോഷണം. മോൺസൺ മാവുങ്കലിന്‍റെ കലൂറിലുള്ള വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തെ തുടര്‍ന്ന് മകൻ മനസ് മോൺസണ്‍ എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. വീട്ടിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായെന്ന് സംശയമുണ്ടെന്നും പരാതിയിൽ പറയുന്നു.
Location :
Kochinda,Sambalpur,Odisha
First Published :
March 12, 2024 7:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മോൺസൺ മാവുങ്കലിന്‍റെ വീട്ടിൽ മോഷണം; വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെട്ടെന്ന് പരാതി