advertisement

Gold Smuggling Case Live | സ്വപ്നയെയും സന്ദീപിനെയും എൻഐഎ ഓഫീസിലെത്തിച്ചു

Last Updated:

ഉച്ചയോടെ കൊച്ചിയിലെത്തിക്കുന്ന പ്രതികളെ വീഡിയോ കോൺഫറൻസിങ്ങിലൂടെ എൻഐഎ കോടതിയിൽ ഹാജരാക്കും.

കൊച്ചി: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കലൂരിലുള്ള എൻഐഎ ഓഫീസിലെത്തിച്ചു. ഇവരെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പുലർച്ചെ ബംഗളുരുവിൽനിന്ന് തിരിച്ച സംഘത്തിന്‍റെ വാഹനം കുതിരാനിൽവെച്ച് കേടായതിനെ തുടർന്ന് സ്വപ്നയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രിയാണ് സ്വപ്നയെയും സന്ദീപിനെയും എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. ഉച്ചയോടെ കൊച്ചിയിലെത്തിക്കുന്ന പ്രതികളെ വീഡിയോ കോൺഫറൻസിങ്ങിലൂടെ എൻഐഎ കോടതിയിൽ ഹാജരാക്കും.
തത്സമയ വിവരങ്ങൾ ചുവടെ...
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case Live | സ്വപ്നയെയും സന്ദീപിനെയും എൻഐഎ ഓഫീസിലെത്തിച്ചു
Next Article
advertisement
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാൻ പ്രസിഡന്റ്
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാൻ പ്രസിഡന്റ്
  • ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാൻ പ്രസിഡന്‍റ് പ്രസംഗിച്ചു

  • മുസ്ലീം രാജ്യങ്ങൾക്കിടയിലെ ഭിന്നതയിൽ നിന്ന് ലാഭമുണ്ടാക്കുന്നത് ഇസ്രായേലാണെന്ന് പെസെഷ്കിയാൻ

  • അമേരിക്കയും ഇസ്രായേലും ഇറാന്റെ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന് ഇറാൻ തിരിച്ചടിച്ചു

View All
advertisement