SHOCKING | കുടുംബ വഴക്കിനെ തുടർന്ന് പെട്രോൾ ഒഴിച്ച് ഭാര്യയെ തീ കൊളുത്തി കൊന്നതിനു ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു
Last Updated:
തിരുവല്ല നെടുമ്പ്രം നാലാം വാർഡിൽ ആലപ്പാട്ട് ഭാഗത്ത് തെക്കേവീട്ടിൽ മാത്തുക്കുട്ടി ( 65), സാറാമ്മ (59) എന്നിവരാണ് മരിച്ചത്.
തിരുവല്ല: കുടുംബ വഴക്കിനെ തുടർന്ന് പെട്രോൾ ഒഴിച്ച് ഭാര്യയെ തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു. തിരുവല്ലയിൽ ആണ് സംഭവം.
ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മരിച്ചു. അതേസമയം, ഗുരുതരമായി പൊള്ളലേറ്റ മകൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവല്ല നെടുമ്പ്രം നാലാം വാർഡിൽ ആലപ്പാട്ട് ഭാഗത്ത് തെക്കേവീട്ടിൽ മാത്തുക്കുട്ടി ( 65), സാറാമ്മ (59) എന്നിവരാണ് മരിച്ചത്.
മകൾ ലിജിയെ (35) ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്.
ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.
Updating....
Location :
First Published :
March 21, 2021 10:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
SHOCKING | കുടുംബ വഴക്കിനെ തുടർന്ന് പെട്രോൾ ഒഴിച്ച് ഭാര്യയെ തീ കൊളുത്തി കൊന്നതിനു ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു