പയ്യന്നൂർ എംഎല്‍എ ടി ഐ മധുസൂദനനെതിരെ വധഭീഷണി; പൂജാരി പിടിയിൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മുണ്ടക്കയം വെള്ളനാടി ദുർഗാദേവി ക്ഷേത്രത്തിലെ പൂജാരിയായി ജോലി ചെയ്തു വരുകയായിരുന്നു പ്രതി.
കോട്ടയം: പയ്യന്നൂർ MLA ടി ഐ മധുസൂദനനെതിരെ വധഭീഷണണി മുഴക്കിയ ആൾ പിടിയിൽ. കോട്ടയം മുണ്ടക്കയത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്. പൊലീസ് ഒളിവിലെന്ന് പറഞ്ഞ ഇയാൾ ഒരു ക്ഷേത്രത്തിൽ പൂജാരിയായി ജോലി ചെയ്ത് വരികയായിരുന്ന വിജേഷാണ് പിടിയിലായത്.
Also Read-പെൺസുഹൃത്ത് വിഷം നൽകിയെന്ന് ആരോപണം; പാറശാലയിലെ യുവാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം
എം എൽ എ യുടെ ഫോണിൽ വിളിച്ചായിരുന്നു ഇയാൾ വധഭീഷണി
മുഴക്കിയത്. നേരത്തെ പി ജയരാജനെതിരെയും ഇയാൾ വധഭീഷണി മുഴക്കിയിരുന്നു. മുണ്ടക്കയം വെള്ളനാടി ദുർഗാദേവി ക്ഷേത്രത്തിലെ പൂജാരിയായി ജോലി ചെയ്തു വരുകയായിരുന്നു പ്രതി.
Location :
First Published :
October 28, 2022 10:16 AM IST


