advertisement

ബെവ്‌കോയിലേക്ക് ലോഡുമായി എത്തിയ ലോറിയിൽ നിന്നും മദ്യക്കുപ്പികൾ മോഷ്ടിച്ചയാൾ പിടിയിൽ

Last Updated:

ലോഡുമായി വന്ന വാഹനങ്ങൾ വെയർഹൗസിന് സമീപത്തെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന സമയത്താണ് മോഷണം നടന്നത്

Rapid Read
News18
News18
പത്തനംതിട്ടയിൽ ബെവ്‌കോയിലേക്ക് ലോഡുമായി എത്തിയ ലോറിയിൽ നിന്നും മദ്യക്കുപ്പികൾ മോഷ്ടിച്ച പ്രതികളിരാൾ പിടിയിൽ. ഓമല്ലൂർ സ്വദേശിയായ ജിജോയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൊടുന്തറയിലുള്ള ബെവ്‌കോ വെയർഹൗസിന് സമീപം പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്നാണ് മദ്യക്കുപ്പികൾ മോഷ്ടിച്ചത്.ലോഡുമായി വന്ന വാഹനങ്ങൾ വെയർഹൗസിന് സമീപത്തെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന സമയത്താണ് മോഷണം നടന്നത്.
ലോറിയിൽ നിന്നും കടത്തിയ മദ്യക്കുപ്പികൾ പ്രതികൾ തൊട്ടടുത്ത വീടിന്റെ പോർച്ചിൽ കിടന്നിരുന്ന കാറിനുള്ളിലാണ് ഒളിപ്പിച്ചത്. വെയർഹൗസിന് സമീപം നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് മദ്യക്കുപ്പികൾ മോഷ്ടിക്കുന്നത് പതിവാണെന്ന് കൗൺസിലർ അഖിൽ വ്യക്തമാക്കി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബെവ്‌കോയിലേക്ക് ലോഡുമായി എത്തിയ ലോറിയിൽ നിന്നും മദ്യക്കുപ്പികൾ മോഷ്ടിച്ചയാൾ പിടിയിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement