advertisement

തിരുവനന്തപുരത്ത് യുവതിയുടെ കൈകൾ അമ്മാവൻ വെട്ടിമുറിച്ചു; സംഭവം സ്കൂട്ടർ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്

Last Updated:

യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമ്മാവനായി തിരച്ചിൽ
അമ്മാവനായി തിരച്ചിൽ
തിരുവനന്തപുരത്ത് യുവതിയുടെ കൈകൾ അമ്മാവൻ വെട്ടിമുറിച്ചു; അക്രമം സ്കൂട്ടർ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്തിരുവനന്തപുരം കിളിമാനൂരിൽ യുവതിയെ അമ്മാവൻ വെട്ടിപ്പരിക്കേൽപ്പിച്ചു. യുവതികളുടെ കൈകൾക്കാണ് ആഴത്തിൽ വെട്ടേറ്റത്. ‌സിന്ധുവെന്ന യുവതിക്കാണ് ഗുരുതരമായി പരിക്കേറ്റത്. യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അമ്മാവൻ മണിക്കുട്ടനായി തിരച്ചിൽ ആരംഭിച്ചു.
വെള്ളിയാഴ്ച രാവിലാണ് സംഭവം. മകളെ സ്‌കൂളിലാക്കിയ ശേഷം വീട്ടിലേക്ക് വരുന്ന സമയത്താണ് മണിക്കുട്ടൻ സിന്ധുവിനെ ആക്രമിച്ചത്. സിന്ധുവിൻ്റെ കൈകളിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
Summary: In a gruesome incident at Kilimanoor, Thiruvananthapuram, a woman’s hands were severely mutilated by her uncle following a dispute over scooter parking. The victim, identified as Sindhu, was attacked by her uncle, Manikkuttan, on Friday morning. The attack occurred while Sindhu was returning home after dropping her daughter at school. She sustained deep gashes on both hands and has been admitted to the Government Medical College Hospital, where doctors have advised urgent surgery.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് യുവതിയുടെ കൈകൾ അമ്മാവൻ വെട്ടിമുറിച്ചു; സംഭവം സ്കൂട്ടർ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്
Next Article
advertisement
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
  • പ്രധാനമന്ത്രി മോദി കരമന മുതൽ കിള്ളിപ്പാലം വരെ ആവേശകരമായ റോഡ് ഷോയിൽ പങ്കെടുത്തു

  • നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ

  • തുറന്ന വാഹനത്തിൽ സാവധാനമായി നീങ്ങുന്ന മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം

View All
advertisement