തിരുവനന്തപുരത്ത് കൂട്ടക്കൊല? പെൺസുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തി; ആറുപേരെ കൊന്നെന്ന് യുവാവ്

Last Updated:

ആറുപേരെ കൊലപ്പെടുത്തിയെന്ന് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ‌ എത്തിയ യുവാവ്

Breaking news
Breaking news
തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി കൂട്ടക്കൊല. വെഞ്ഞാറമൂട് പേരുമലയില്‍ പെൺസുഹൃത്തിനെയും സഹോദരനെയും യുവാവ് കൊലപ്പെടുത്തി. പേരുമല സ്വദേശി അഫാൻ (23) വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പേരുമല, ചുള്ളാളത്ത്, പാങ്ങോട് എന്നിവിടങ്ങളിലായി 6 പേരെ വെട്ടിക്കൊലപ്പെടുത്തിയെന്ന് പ്രതി പൊലീസിനോട്‌ പറഞ്ഞു
ഈ വാർത്ത അടുത്തിടെ വന്നതാണ്, നിങ്ങൾ ആദ്യം ഈ വാർത്ത വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിശദാംശങ്ങൾക്കായി പുതുക്കുന്നത് തുടരുക. malayalam.news18.com-മായി ബന്ധപ്പെട്ട് തുടരുക, ഏറ്റവും പുതിയ വാർത്തകൾ നേടുക.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് കൂട്ടക്കൊല? പെൺസുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തി; ആറുപേരെ കൊന്നെന്ന് യുവാവ്
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement