advertisement

പക്ഷികളെയും ഞണ്ടിനെയും പിടിക്കാന്‍ ഇന്ത്യയിലെത്തിയ പാക് യുവാവ് അറസ്റ്റില്‍

Last Updated:

ഒരു മൂങ്ങയെ ഇയാളുടെ കയ്യില്‍ നിന്നും ബിഎസ്എഫ് കണ്ടെത്തുകയും ചെയ്തു.

അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയിൽ പാകിസ്ഥാന്‍ പൗരന്‍ ബിഎസ്എഫിന്റെ പിടിയില്‍. 30കാരനായ മഹ്ബൂബ് അലിയാണ് പിടിയിലാക്കുന്നത്. അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മഹ്ബൂബ് അലി (30) പിടിയിലായതെന്ന് ബിഎസ്എഫ് അറിയിച്ചു. പക്ഷികളെയും ഞണ്ടിനെയും പിടിക്കാനായാണ് താന്‍ ഇന്ത്യയിലേക്ക് വന്നതെന്നാണ് ഇയാൾ മൊഴി നൽകിയത്.
ഇയാളുടെ പക്കലിൽ നിന്ന് ഒരു മൂങ്ങയെ ബിഎസ്എഫ് കണ്ടെത്തുകയും ചെയ്തു. ഇയാളെ പിടികൂടി ചോദ്യം ചെയ്തതുവരുകയാണ്. ഇന്ത്യാപാക് അതിര്‍ത്തിചാനല്‍ ഹറാമിനല വഴിയാണ് ഇയാളെത്തിയത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
പക്ഷികളെയും ഞണ്ടിനെയും പിടിക്കാന്‍ ഇന്ത്യയിലെത്തിയ പാക് യുവാവ് അറസ്റ്റില്‍
Next Article
advertisement
വിവാദമുണ്ടാക്കുന്നത് എൽഡിഎഫ് തന്ത്രം; വെൽഫെയർ പാർട്ടി നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്‌ലിയ
വിവാദമുണ്ടാക്കുന്നത് എൽഡിഎഫ് തന്ത്രം; വെൽഫെയർ പാർട്ടി നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്‌ലി
  • വെൽഫെയർ പാർട്ടിയുടെ നോട്ടീസിൽ പേര് വന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്ലിയ

  • വിവാദങ്ങൾ ഉണ്ടാക്കുന്നത് എൽഡിഎഫിന്റെ തന്ത്രമാണെന്നും അതിന് മറുപടി നൽകേണ്ടത് കമ്മിറ്റിയാണെന്നും പറഞ്ഞു

  • സമുദായത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി

View All
advertisement