advertisement

News 18 Impact സോളാർ തട്ടിപ്പ് പ്രതി ബിജു രാധാകൃഷ്ണനെതിരെ CSR തട്ടിപ്പ് കേസിൽ പോലീസ് കേസെടുത്തു 

Last Updated:

ബിജുവിൻ്റെ സി. എസ്. ആർ തട്ടിപ്പിനേകുറിച്ചുള്ള ന്യൂസ് 18 വാർത്തയ്ക്ക് പിന്നാലെയാണ് പരാതി ഉയർന്നത്

News18
News18
സി.എസ്. ആർ തട്ടിപ്പ് കേസിൽ ബിജു രാധാകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. ബിജു രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കി കടവന്ത്ര പൊലീസാണ് കേസെടുത്തത്. അഭിഭാഷകയായ നിഷ പീറ്റർ, ബിജുവിൻ്റെ ജീവനക്കാരായ ബർലിൻ, വേണുഗോപാൽ എന്നിവരാണ് രണ്ടും മൂന്നും നാലും പ്രതികൾ.
എറണാകുളം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 8 ൻ്റെ നിർദേശപ്രകാരമാണ് കേസെടുത്തത്. കടവന്ത്ര പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാതെ വന്നത്തോടെ മലപ്പുറം സ്വദേശി റിൻഷാദ് കോടതിയെ സമീപിയ്ക്കുകയായിരുന്നു.
ബിജുവിൻ്റെ സി. എസ്. ആർ തട്ടിപ്പിനേകുറിച്ചുള്ള ന്യൂസ് 18 വാർത്തയ്ക്ക് പിന്നാലെയാണ് പരാതി ഉയർന്നത്. തുടർന്ന് സി.എസ്. ആർ തട്ടിപ്പ് അന്വേഷിയ്ക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യേഗസ്ഥൻ അന്വേഷിയ്ക്കണമെന്നായിരുന്നു ഡി.ജി.പിയുടെ ഉത്തരവ്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
News 18 Impact സോളാർ തട്ടിപ്പ് പ്രതി ബിജു രാധാകൃഷ്ണനെതിരെ CSR തട്ടിപ്പ് കേസിൽ പോലീസ് കേസെടുത്തു 
Next Article
advertisement
വെടിവെച്ചിട്ട എഫ്-35 യുദ്ധവിമാനത്തിൽ നിന്ന് രക്ഷപ്പെട്ട യുഎസ് പൈലറ്റിനെ ഐആർജിസി പിടികൂടിയതായി ഇറാനിയൻ മാധ്യമങ്ങൾ
വെടിവെച്ചിട്ട എഫ്-35 യുദ്ധവിമാനത്തിൽ നിന്ന് രക്ഷപ്പെട്ട യുഎസ് പൈലറ്റിനെ ഐആർജിസി പിടികൂടിയതായി ഇറാനിയൻ മാധ്യമങ്ങൾ
  • ഇറാനിലെ ഐആർജിസി എഫ്-35 യുദ്ധവിമാനത്തിൽ നിന്ന് രക്ഷപ്പെട്ട യുഎസ് പൈലറ്റിനെ പിടികൂടി

  • ഇറാൻ ആധുനിക വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് രണ്ടാമത്തെ എഫ്-35 വിമാനം തകർത്തതായി അവകാശപ്പെട്ടു

  • അമേരിക്കൻ-ഇസ്രായേൽ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാൽ അതിശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി

View All
advertisement