advertisement

മലപ്പുറത്ത് എൽകെജി വിദ്യാർത്ഥിനിയെ സ്കൂൾ ബസിനുള്ളിൽ ലൈംഗികമായി ഉപദ്രവിച്ച ക്ലീനർ അറസ്റ്റിൽ

Last Updated:

കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ പ്രതി ബസിന്റെ പിൻസീറ്റിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി

Rapid Read
ആഷിഖ്
ആഷിഖ്
മലപ്പുറം: സ്കൂൾ ബസിൽ വച്ച് എൽകെജി വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനറെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിഖിനെ (28)യാണ് കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഇതും വായിക്കുക: സിനിമയിലെ ഫെയ്ക്ക് നോട്ട് ഉപയോഗിച്ച് ഇടപാട് നടത്താൻ നോക്കിയ ആർട്ട് അസിസ്റ്റന്റ് പിടിയിൽ
കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ പ്രതി ബസിന്റെ പിൻസീറ്റിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. അതേസമയം, ഒരുസംഘമാളുകൾ ആഷിഖിനെയും സഹോദരിയെയും വീട്ടിൽ കയറി മർദിച്ചെന്ന പരാതിയിലും കേസെടുത്തിട്ടുണ്ട്. ആഷിഖിനെ കോടതി റിമാൻഡ് ചെയ്തു.
Summary: The police have arrested a school bus cleaner for sexually assaulting an LKG student inside the bus. The Kalpakanchery Police arrested Mohammed Ashiq (28), a native of Thuvvakkad, Kanmanam, in Malappuram. According to the complaint, the accused took the student, who attends a private institution in Kadungathukundu, to the back seat of the bus and sexually assaulted her. Meanwhile, a separate case has also been registered based on a complaint that a group of people entered Ashiq’s house and assaulted him and his sister. Ashiq has been remanded by the court.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് എൽകെജി വിദ്യാർത്ഥിനിയെ സ്കൂൾ ബസിനുള്ളിൽ ലൈംഗികമായി ഉപദ്രവിച്ച ക്ലീനർ അറസ്റ്റിൽ
Next Article
advertisement
മകനെ ബിജെപിക്ക് നൽകി ആന്റണി,സഹോദരനെ നൽകി സണ്ണി ജോസഫ്; കോൺഗ്രസിൽ ബാർട്ടർ സിസ്റ്റം; SFI സംസ്ഥാന പ്രസിഡന്റ്
മകനെ ബിജെപിക്ക് നൽകി ആന്റണി,സഹോദരനെ നൽകി സണ്ണി ജോസഫ്; കോൺഗ്രസിൽ ബാർട്ടർ സിസ്റ്റം; SFI സംസ്ഥാന പ്രസിഡന്റ്
  • എസ്എഫ്‌ഐ പ്രസിഡന്റ് എം. ശിവപ്രസാദ് കോൺഗ്രസിലെ 'ബാർട്ടർ സിസ്റ്റം'യെ പരിഹസിച്ച് വിമർശിച്ചു

  • സണ്ണി ജോസഫിന്റെ സഹോദരൻ ബി.ജെ.പി അദാലത്തിൽ പരാതി പരിഹാരത്തിനായി എത്തിയതായി റിപ്പോർട്ട്

  • കോൺഗ്രസ് നേതാക്കൾ കുടുംബാംഗങ്ങളെ ബി.ജെ.പി വോട്ടിന് വേണ്ടി വിട്ടുകൊടുക്കുന്നുവെന്ന് ആരോപണം

View All
advertisement