advertisement

ഒറ്റപ്പാലത്തിനു സമീപം കേരള എക്സ്പ്രസിനു നേരെ കല്ലേറ്; ജനൽ ചില്ല് തകർന്നു

Last Updated:

ഡി 3 കോച്ചിന്റെ ജനൽ ചില്ലുകളാണ് തകര്‍ന്നത്.

പാലക്കാട്: ട്രെയിനിനു നേരെയുള്ള കല്ലേറ് തുടരുന്നു. കഴിഞ്ഞ ദിവസം ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനു സമീപത്ത് വച്ച് കേരള എക്സ്പ്രസിനു നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്തു നിന്നു ഡൽഹിയിലേക്കു പോകുന്നതിനിടെയിലാണ് കേരള എക്സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്.
 കല്ലേറിൽ ജനൽ ചില്ലു തകര്‍ന്നു. ഡി 3 കോച്ചിന്റെ ജനൽ ചില്ലുകളാണ് തകര്‍ന്നത്. യാത്രക്കാർക്കു പരിക്കില്ല. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് മായനൂർ പാലം പരിസരത്തുവച്ചായിരുന്നു ആക്രമണം. സംഭവത്തിൽ ഷൊർണൂർ ആർപിഎഫ് അന്വേഷണം തുടങ്ങി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒറ്റപ്പാലത്തിനു സമീപം കേരള എക്സ്പ്രസിനു നേരെ കല്ലേറ്; ജനൽ ചില്ല് തകർന്നു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement